ബാറ്റൻബർഗ് കേക്ക്
ദൃശ്യരൂപം
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | England |
വിഭവത്തിന്റെ വിവരണം | |
തരം | Sponge cake |
പ്രധാന ചേരുവ(കൾ) | Flour, jam, marzipan |
ജാം കൊണ്ട് പൊതിഞ്ഞ ഒരു സ്പോഞ്ച് കേക്ക് ആണ് ബാറ്റൻബർഗ് കേക്ക്.[1]മാഴ്സിപാൻ കൊണ്ട് പൊതിഞ്ഞ കേക്കിൻറെ മുറിച്ച ക്രോസ് സെക്ഷൻ എടുക്കുമ്പോൾ വ്യത്യസ്തമായ രണ്ട്-ബൈ-രണ്ട് ചെക്ക് പാറ്റേണിൽ ഇടവിട്ട് പിങ്ക്, മഞ്ഞ എന്നീ നിറങ്ങൾ കേക്കിൽ കാണാൻ കഴിയുന്നു.
കേക്കുമായി സാമ്യമുള്ള വലിയ കള്ളികളുള്ള പാറ്റേണുകൾ യുകെയിലെ അടിയന്തര വാഹനങ്ങളിൽ ഔദ്യോഗികമായി ഉപയോഗിക്കുന്നതിനെ ബാറ്റൻബർഗ് അടയാളങ്ങൾ എന്ന് പരാമർശിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Definition of 'Battenburg'". Collins English Dictionary. Retrieved 30 April 2015.
- ↑ "Minor British Institutions: Battenberg cake". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2010-11-13. Retrieved 2016-05-03.