ബാറ്റിൽ: ലോസ് ആഞ്ചെലെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാറ്റിൽ: ലോസ് ആഞ്ചെലെസ്
സംവിധാനംJonathan Liebesman
നിർമ്മാണംJeffrey Chernov
Neal H. Moritz
Ori Marmur
രചനChristopher Bertolini
അഭിനേതാക്കൾAaron Eckhart
Michelle Rodriguez
Will Rothhaar
Ramón Rodríguez
Bridget Moynahan
Ne-Yo
Michael Peña
സംഗീതംBrian Tyler
ഛായാഗ്രഹണംLukas Ettli
ചിത്രസംയോജനംChristian Wagner
സ്റ്റുഡിയോRelativity Media
Original Film[1]
വിതരണംColumbia Pictures [1]
റിലീസിങ് തീയതി2011, മാർച്ച് 11
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$100 ദശലക്ഷം
സമയദൈർഘ്യം116 minutes

2011 മാർച്ച് 11-ന് പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ-സയൻസ് ഫിക്ഷൻ ചിത്രമാണ് ബാറ്റിൽ: ലോസ് ആഞ്ചെലെസ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വേൾഡ് ഇൻവേഷൻ: ബാറ്റിൽ ലോസ് ആഞ്ചെലെസ് എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. ജൊനാതൻ ലീബസ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആരോൺ എക്കാർട്, മിഷാൽ റോഡ്രിഗ്വസ്, മൈക്കൽ പെന, ബ്രിട്ഗെറ്റ് മൊയ്നഹാൻ, നെ-യോ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു നടന്ന ലോസ് ആഞ്ചെലെസ് വ്യോമ യുദ്ധത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ പക്ഷേ അന്യഗ്രഹ ജീവികളും അമേരിക്കൻ വ്യോമസേനയും തമ്മിലുള്ള യുദ്ധമാണ് വിഷയമാകുന്നത്. ലോസ് ആഞ്ചെലെസ് പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം പക്ഷേ പൂർണ്ണമായും ലൂസിയാനയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.[2] കൊളംബിയ പിക്ചർസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Battle: Los Angeles: Official Site" (in English). ഫെബ്രുവരി 15, 2011. Retrieved മാർച്ച് 6, 2011.{{cite web}}: CS1 maint: unrecognized language (link)
  2. "Ready for the battle?" (in English). ദ ഹിന്ദു. മാർച്ച് 4, 2011. Retrieved മാർച്ച് 6, 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാറ്റിൽ:_ലോസ്_ആഞ്ചെലെസ്&oldid=3231158" എന്ന താളിൽനിന്ന് ശേഖരിച്ചത്