ബാരോ കൃഷ്ണയ്യാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കനകദാസൻ രചിച്ച ഒരു കീർത്തനമാണ് ബാരോ കൃഷ്ണയ്യാ. ടി. കെ. ഗോവിന്ദ റാവു ആണത്രേ ഇത് രാഗമാലികയിൽ ചിട്ടപ്പെടുത്തിയത്. ഈ കീർത്തനത്തിലെ പല്ലവിയും അനുപല്ലവിയും ഒന്നാമത്തെ ചരണവും മാണ്ട് രാഗത്തിലും രണ്ടാം ചരണം മിശ്ര പിലൂ രാഗത്തിലും മൂന്നാമത്തെ ചരണം ജോൺപുരി രാഗത്തിലും പാടിവരുന്നു.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ബാരോ കൃഷ്ണയ്യാ നിന്ന ഭക്തര മനേഗീഗാ കൃഷ്ണയ്യാ

അനുപല്ലവി[തിരുത്തുക]

ബാരോ നിനമുഖതോരോ നിനസരിദാരോ ജഗധര ശീലനേ

ചരണങ്ങൾ[തിരുത്തുക]

ചരണം 1[തിരുത്തുക]

അന്ദുഗേ പദഗവുഗാലന്തിഗേ കിരുഗെജ്ജേ ധിം ധിമി
ധിമി ധിമി ധിമിയെനുത പൊൻകുഴലാലൂദുതാ ബാരയ്യാ

ചരണം 2[തിരുത്തുക]

കങ്കണ കരദല്ലീ പൊന്നുംഗുര ഹോളെയുത കിങ്കിണി കിണികിണി കിണിയെനുത
പൊൻകുഴലൂദുത ബാരയ്യാ ബാരോ കൃഷ്ണയ്യാ

ചരണം 3[തിരുത്തുക]

വാസാ ഉഡുപ്പിലി നെലയാദി കേശവനേ ദാസാ നിനപദദാസ
ദാസാ നിനപദദാസാ നിനപദദാസാ സലഹലു ബാരയ്യാ

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാരോ_കൃഷ്ണയ്യാ&oldid=3462460" എന്ന താളിൽനിന്ന് ശേഖരിച്ചത്