ബാരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ബാരെ. കാസർഗോഡ് ടൗണിൽ നിന്ന് 12 കിലോമീറ്റർ സ‍ഞ്ചരിച്ചാൽ ബാരെ ഗ്രാമത്തിലെത്താം. ഉദുമ, മാങ്ങാട്, പൂക്കൂന്നത്ത്, മൈലാട്ടി എന്നീ പ്രദേശങ്ങളുമായി ബാരെ അതിർത്തി പങ്കിടുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

 • അമ്പിലാടി ശ്രീ ഭഗവതി ക്ഷേത്രം
 • അമ്പപുരം ശ്രീ ഭഗവതി ക്ഷേത്രം
 • മഹാവിഷ്ണു ക്ഷേത്രം
 • വെടിക്കുന്ന് മഹാവിഷ്ണു ക്ഷേത്രം
 • മുല്ലചേരി മസ്ജിദ്
 • വെടിക്കുന്ന് സലാം മസ്ജിദ്
 • മൂക്കൂന്നോത്ത് ശ്രീ ഭഗവതി ക്ഷേത്രം
 • കൂറൂംബ ശ്രീ ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • ഗ്രീൻവുഡ് പബ്ലിക്ക് സ്ക്കൂൾ
 • സെഞ്ച്വറി ഡെന്റൽ കോളേജ്,മൈലാട്ടി

ആതുരശുശ്രൂഷാകേന്ദ്രങ്ങൾ[തിരുത്തുക]

 • കുടുംബാരോഗ്യ കേന്ദ്രം,ഉദുമ
 • പ്രാഥമികാരോഗ്യകേന്ദ്രം,ഉദുമ

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാരെ&oldid=3316784" എന്ന താളിൽനിന്ന് ശേഖരിച്ചത്