ബാരിറ്റോ നദി
ദൃശ്യരൂപം
ബാരിറ്റോ നദി | |
---|---|
മറ്റ് പേര് (കൾ) | Sungai Barito, Sungai Dusun, Soengai Doesoen, River Banjer, Sungi Dunsun, Soengai Baritoe, Barito-rivier, Sungai Banjar, Sungai Banjarmasin, Sungai Banjar Besar |
Country | Indonesia |
Physical characteristics | |
പ്രധാന സ്രോതസ്സ് | Muller Mountain Range |
നദീമുഖം | Java Sea 0 മീ (0 അടി) |
നീളം | 890 കി.മീ (550 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 100,000 കി.m2 (39,000 ച മൈ) |
പോഷകനദികൾ |
|
ബാരിറ്റോ നദി, ഇന്തോനേഷ്യയിലെ തെക്കൻ കാലിമന്താനിൽ, തലസ്ഥാനനഗരിയായ ജക്കാർത്തക്ക് ഏകദേശം 900 കിലോമീറ്റർ വടക്കുകിഴക്കായി 890 കിലോമീറ്റർ (550 മൈൽ) നീളമുള്ളതും 100,000 ചതുരശ്ര കിലോമീറ്റർ (39,000 ചതുരശ്ര മൈൽ) നീർത്തടപ്രദേശമുള്ളതുമായ ഒരു നദിയാണ്.[2] നദിയിലൂടെ സെക്കന്റിൽ ശരാശരി 194,230 ക്യൂബിക് അടി (5,500 m3/s) ജലം ഒഴുകിപ്പോകുന്നു.[3] ഇതിന്റ പ്രധാന പോഷകനദി ബഞ്ചാർമാസിൻ നഗരത്തിലൂടെ കടന്നുപോകുന്ന മാർത്താപുര നദിയാണ്.[4][5][6]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-16. Retrieved 2019-01-15.
- ↑ Sungai Barito at Geonames.org (cc-by); Last updated 2013-06-04; Database dump downloaded 2015-11-27
- ↑ Roth; Henry Ling Roth; Hugh Brooke Low (1896). The Natives of Sarawak and British North Borneo. Truslove & Hanson. p. clxi. Original from Harvard University
- ↑ (in Dutch)van Hoëvell, Wolter Robert (1838). Tijdschrift voor Nederlandsch Indië. Vol. 1. Ter Lands-drukkerij. p. 6.
- ↑ (in Dutch)Buddingh, Steven Adriaan (1861). Neêrlands-Oost-Indië: Reizen over Java, Madura, Makasser, Saleijer, Bima, Menado, Sangier-eilanden, Talau-eilanden, Ternate, Batjan, Gilolo en omliggende eilanden, Banda-eilanden, Amboina, Haroekoe, Saparoea, Noussalaut, Zuidkust van Ceram, Boeroe, Boano, Banka, Palembang, Riouw, Benkoelen, Sumatra's West-Kust, Floris, Timor, Rotty, Borneo's West-Kust, en Borneo's Zuid- en Oost-Kust; gedaan gedurende het tijdvak van 1852-1857. M. Wijt. p. 442.
- ↑ (in Dutch) Nederlandsch-Indië (1838). "Tijdschrift voor Nederlandsch-Indië". 1–2. Lands-drukk.: 6.
{{cite journal}}
: Cite journal requires|journal=
(help)