ബാബ സേഹ്ഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബ സേഹ്ഗൽ
Baba Sehgal shoots for his album 'Mumbai City' 03.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഹർജിത് സിംങ് സേഹ്ഗൽ
തൊഴിൽ(കൾ)ഗായകൻ

1990 കളിൽ പ്രസിദ്ധനായ ഒരു ഇന്ത്യൻ റാപ്പ് ഗായകനാണ് ബാബ സേഹ്ഗൽ. ഇന്ത്യയിലെ ആദ്യത്തെ റാപ്പ് ഗായകനെന്ന ബഹുമതി ഇദ്ദേഹത്തിനാണ് ഉള്ളത്.[1][2] തന്റെ ആദ്യത്തെ ആൽബം എം.ടി.വിക്ക് വേണ്ടി ആദ്യമായി തയ്യാറാക്കി.[3] അതിനു ശേഷം അദ്ദേഹം ഇന്ത്യൻ റാപ്പ് ഗായക രംഗത്ത് പ്രശസ്തനായി.[4] ചില പ്രധാന ആൽബങ്ങൾ തണ്ട തണ്ട പാനി ,[5] 'മഞ്ജുള' 'ദിൽ ധഡ്കേ' എന്നിവയാണ്.[6]

ആദ്യ ജീവിതം[തിരുത്തുക]

ബിറ്റ്സ് പിലാനിയിൽ നിന്നും എൻ‌ജിനീയറിംഗ് കഴിഞ്ഞതിനുശേഷം തന്റെ ജീവിതമാർഗ്ഗം സംഗീതം തിരഞ്ഞെടുക്കുകയായിരുന്നു സേഹ്ഗൽ.[7] ആദ്യ ഇന്ത്യൻ സംഗീത ആൽബം എം.ടി.വി ഏഷ്യയിൽ കാണിച്ചതും ബാബ സേഹ്ഗലിന്റെ ആണ്.[8] (ഇത് ഹോംങ്കോങ്ങിൽ നിന്നാ‍ണ് സമ്പ്രേഷണം ചെയ്തത്.

ഇതുവരെ 22 ആൽബങ്ങൾ ഇതുവരെ ബാബ പുറത്തിറക്കിയിട്ടുണ്ട്.[9] ഇതിൽ ഒട്ടൂമിക്കതു വളരെ വിജയം നേടിയതായിരുന്നു.

അവലംബം[തിരുത്തുക]

  1. "Baba's back with a bang". The Times of India. 2007 July 13. ശേഖരിച്ചത് 2008-10-06. {{cite news}}: Check date values in: |date= (help)
  2. "A sip of Indi-pop". The Indian Express. 1998 November 18. ശേഖരിച്ചത് 2008-10-06. {{cite news}}: Check date values in: |date= (help)
  3. Abbas, M. Ackbar (2005). Internationalizing Cultural Studies (link to Google snippet). Blackwell Publishing. ISBN 9780631236238. ശേഖരിച്ചത് 2008-10-06. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. Hunt, Ken (2003). Vladimir Bogdanov, Chris Woodstra, Stephen Thomas Erlewine, John Bush (eds.) (സംശോധാവ്.). All Music Guide to Hip-hop. Backbeat Books. പുറങ്ങൾ. p. 427. ISBN 9780879307592. ശേഖരിച്ചത് 2008-10-06. {{cite book}}: |editor= has generic name (help); |pages= has extra text (help)CS1 maint: multiple names: editors list (link)
  5. Garber, Marjorie (1996). Field Work. Routledge. പുറങ്ങൾ. p. 58. ISBN 9780415914543. ശേഖരിച്ചത് 2008-10-06. {{cite book}}: |pages= has extra text (help); Unknown parameter |coauthors= ignored (|author= suggested) (help)
  6. "Baba unplugged". The Hindu. 2008 March 1. മൂലതാളിൽ നിന്നും 2008-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-06. {{cite news}}: Check date values in: |date= (help)
  7. "Baba Sehgal is back as movie villain". IndiaGlitz. 2005 August 25. ശേഖരിച്ചത് 2008-10-06. {{cite news}}: Check date values in: |date= (help)
  8. "India's Turning `Asian Kool' Into Very Hot Sounds Pop music: Record chiefs bet the next global hits will be rap monologues tinged with a Punjabi folk genre known as bhangra". Los Angeles Times. 1994 December 26. ശേഖരിച്ചത് 2008-10-06. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. "Baba Sehgal". WatchIndia. ശേഖരിച്ചത് 2008-10-06.

This page uses content from the India.Smash.Hits Baba Sehgal Archived 2009-01-04 at the Wayback Machine. entry. The list of authors can be seen in the page history. As with Wikipedia, the text of India.Smash.Hits is available under the GFDL.

"https://ml.wikipedia.org/w/index.php?title=ബാബ_സേഹ്ഗൽ&oldid=3671380" എന്ന താളിൽനിന്ന് ശേഖരിച്ചത്