ബാബുറാം ഭട്ടറായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബുറാം ഭട്ടറായി
Baburam Bhattarai
बाबुराम भट्टराई
Prime Minister of Nepal
In office
പദവിയിൽ വന്നത്
29 August 2011
പ്രസിഡന്റ്Ram Baran Yadav
മുൻഗാമിJhala Nath Khanal
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-05-26) 26 മേയ് 1954  (69 വയസ്സ്)
Belbas, Nepal
രാഷ്ട്രീയ കക്ഷിUnified Communist Party of Nepal (Maoist)
അൽമ മേറ്റർTribhuvan University
Chandigarh College of Architecture
School of Planning and Architecture
Jawaharlal Nehru University
Bhattarai with Prachanda and other Maoist leaders

നേപ്പാളിന്റെ 35-ആമത് പ്രധാനമന്ത്രിയാണ് ബാബുറാം ഭട്ടറായി (Baburam Bhattarai) (ജനനം 26 May 1954). 2011 ഓഗസ്റ്റ് 29-ന് അധികാരത്തിലേറി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സ്റ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് എടുത്തത്. മാവോ വാദികളുടെ നേതാവായ ഇദ്ദേഹം മാവോവാദികളിലെ മിതവാദി എന്നാണ് അറിയപ്പെടുന്നത്. 2008-ൽ മാവോവാദി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിസ്ഥാനവും ധനകാര്യവകുപ്പും കൈകാര്യ ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാബുറാം_ഭട്ടറായി&oldid=1765986" എന്ന താളിൽനിന്ന് ശേഖരിച്ചത്