ബാബിലോണിയൻ നക്ഷത്ര കാറ്റലോഗ്
ദൃശ്യരൂപം
ബാബിലോണിയൻ നക്ഷത്രചാർട്ടുകൾ താരതമ്യം ചെയ്തു പഠിച്ചു കൊണ്ട് വ്യത്യസ്തകാലങ്ങളിൽബാബിലോണിയൻ ജ്യോതിശാസ്ത്രത്തിനു വന്ന മാറ്റങ്ങൾ പഠിക്കാൻ കഴിയും. ക്യൂണിഫോം ലിപിയിൽ എഴുതിയ ഈ നക്ഷത്ര കാറ്റലോഗുകളിൽ നക്ഷത്രരാശികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. മറ്റു സ്രോതസ്സുകളിൽ നിന്നും നക്ഷത്രരാശികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കപ്പെട്ടിരിക്കാം. ആദ്യകാല കാറ്റലോഗിൽഅക്കാദ്, അമുര്രു, ഏലാം തുടങ്ങി എല്ലാ വിഭാഗക്കാരുടെയും നക്ഷത്രങ്ങളെ കുറിച്ചുള്ള അറിവുകൾ ചേർത്തിട്ടുണ്ട്. സുമേറിയക്കാരാണ് ഈ കാറ്റലോഗുകൾ നിർമ്മിച്ചത് എന്ന ഒരു സിദ്ധാന്തം ഉണ്ട്.[1] എന്നാൽ എലാമൈറ്റ്കാരിൽ നിന്നാണ് ഇതിന്റെ ഉത്ഭവവും എന്ന ഒരു അഭിപ്രായവുമുണ്ട്.[2]
അവലംബം
[തിരുത്തുക]- ജോൺ എച്ച്. റോജേഴ്സ്, " പുരാതന നക്ഷത്രസമൂഹങ്ങളുടെ ഉത്ഭവം: I. ദി മെസൊപ്പൊട്ടേമിയൻ പാരമ്പര്യങ്ങൾ ", ജേണൽ ഓഫ് ദി ബ്രിട്ടീഷ് ആസ്ട്രോണമിക്കൽ അസോസിയേഷൻ 108 (1998) 9–28
- ജെ.
- ↑ History of the Constellations and Star Names — D.4: Sumerian constellations and star names? Archived 2019-11-09 at the Wayback Machine., by Gary D. Thompson
- ↑ History of the Constellations and Star Names — D.5: Elamite lion-bull iconography as constellations? Archived 2018-12-15 at the Wayback Machine., by Gary D. Thompson