ബാന്ദ്ര കുർള കോംപ്ലക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാന്ദ്ര കുർള കോംപ്ലക്സ്
സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റ്
വോക്ക്ഹാർഡ് ആശുപത്രി, ബി.കെ.സി. യിൽ
വോക്ക്ഹാർഡ് ആശുപത്രി, ബി.കെ.സി. യിൽ
Nickname(s): 
ബി.കെ.സി.
രാജ്യം India
സംസ്ഥാനംമഹാരാഷ്ട്ര
മെട്രോമുംബൈ
ഭാഷകൾ
 • ഔദ്യോഗികംമറാഠി, ഹിന്ദി, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പോസ്റ്റൽ ഇൻഡക്സ് നമ്പർ
400051[1]
ഏരിയ കോഡ്022
വാഹന റെജിസ്ട്രേഷൻMH 01 ( ദക്ഷിണ മുംബൈ ഭാഗം)
MH 02 (ബാന്ദ്ര ഭാഗം)
MH 03 (കുർള ഭാഗം)
Civic agencyമുംബൈ മെട്രോപൊളീറ്റൻ റീജിയൻ ഡെവലപ്പ്മെന്റ് അതോറിറ്റി

മുംബൈ നഗരത്തിലെ ഒരു ആസൂത്രിത വാണിജ്യ സമുച്ചയമാണ് ബാന്ദ്ര കുർള കോംപ്ലക്സ്. ബി.കെ.സി എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ നിർമ്മാണച്ചുമതല വഹിച്ചത് മുംബൈ മെട്രോപൊളീറ്റൻ റീജിയൻ ഡെവലപ്പ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) ആണ്[2]. ദക്ഷിണ മുംബൈയിലെ വാണിജ്യ പ്രവർത്തനങ്ങളുടെ അമിതകേന്ദ്രീകരണം ഒഴിവാക്കുവാനായി സൃഷ്ടിക്കുന്ന വികസനകേന്ദ്രങ്ങളുടെ പരമ്പരയിലെ ആദ്യപടിയാണിത്.

അവലംബം[തിരുത്തുക]

  1. "Pin code : Bandra Kurla Complex, Mumbai". pincode.org.in. Retrieved 9 February 2015.
  2. ഫ്രീ പ്രസ്സ് ജേർണൽ, ഫെബ്രുവരി 27, 2018