ഉള്ളടക്കത്തിലേക്ക് പോവുക

ബാനു ദാമ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഗോത്രമാണ് ബനു ദംറ (Banu Damrah). വദ്ദാൻ യുദ്ധം (Invasion of Waddan) സമയത്ത് ഇവർ നബിയുമായി സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. സൗദി അറേബ്യയിലെ അൽ-അബ്‌വാ (al-Abwa) പ്രദേശത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.[1]

ഇതും കാണുക

[തിരുത്തുക]
  • മുഹമ്മദിന്റെ പര്യവേഷണങ്ങളുടെ പട്ടിക
  1. Haykal, Husayn (1976), The Life of Muhammad, Islamic Book Trust, p. 217, ISBN 978-983-9154-17-7
"https://ml.wikipedia.org/w/index.php?title=ബാനു_ദാമ്ര&oldid=4604451" എന്ന താളിൽനിന്ന് ശേഖരിച്ചത്