ബാത്തു ഗുഹകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാത്തു ഗുഹകൾ
Entrance to Batu Caves with the Murugan statue
Entrance to Batu Caves with the Murugan statue
ബാത്തു ഗുഹകൾ is located in Malaysia
ബാത്തു ഗുഹകൾ
Location in Malaysians
Geography
Coordinates3°14′14.64″N 101°41′2.06″E / 3.2374000°N 101.6839056°E / 3.2374000; 101.6839056Coordinates: 3°14′14.64″N 101°41′2.06″E / 3.2374000°N 101.6839056°E / 3.2374000; 101.6839056
CountryMalaysia
StateSelangor
DistrictGombak
Culture
SanctumMurugan
Architecture
ArchitectureTamil Architecture
History
Date built1891
Websitewww.batucaves.org

മലേഷ്യയിലെ സെലാങ്കറിൽ സ്ഥിതിചെയ്യുന്ന നാനൂറു ദശലക്ഷം വർഷം പഴക്കമുള്ള ചുണ്ണാമ്പു പാറകളാൽ നിർമ്മിതമായ ഗുഹകളാണ് ബാത്തു ഗുഹകൾ (തമിഴ്: பத்து மலை).

മുരുകൻ വസിക്കുന്ന പത്താമത്തെ ഗുഹ ആയാണ് ബാത്തു ഗുഹ അറിയപ്പെടുന്നത്. അതിൽ ആദ്യ ആറെണ്ണം ഇന്ത്യയിലും ബാക്കിയുള്ളത് മലേഷ്യയിലും ആണ്. 1890-ൽ തമ്പുസാമി പിള്ളൈ എന്ന ധനികനായ തമിഴ് വംശജനാണ് മുരുകനെ ഈ ഗുഹയിൽ പ്രതിഷ്ഠിച്ചത്.

പൊറ്റക്കാടിന്റെ 'മലയൻ നാടുകളിൽ' എന്ന കൃതിയിൽ ബാത്തു ഗുഹയെപ്പറ്റി പറയുന്നത് കൊള്ളക്കാരുടെ താവളം എന്ന നിലയിലാണ്.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Harilal, R. L. "തൈപൂയത്തിന് തമിഴ്‌നാട്ടിലും വലിയ ആഘോഷം നടക്കുന്ന മലേഷ്യയിലെ മുരുകൻ കോവിൽ". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-03-24.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാത്തു_ഗുഹകൾ&oldid=3110713" എന്ന താളിൽനിന്ന് ശേഖരിച്ചത്