ബാഡൻഹീം 1939
ദൃശ്യരൂപം
| കർത്താവ് | Aharon Appelfeld |
|---|---|
| യഥാർത്ഥ പേര് | באדנהיים עיר נופש (translit.: Badenhaim `ir nofesh) |
| പരിഭാഷ | Dalya Bilu |
| രാജ്യം | Israel |
| ഭാഷ | Hebrew |
| സാഹിത്യവിഭാഗം | Allegorical, Satire, Historical novel |
| പ്രസാധകർ | David R. Godine (translation) |
പ്രസിദ്ധീകരിച്ച തിയതി | 1978 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | November 1980 |
| മാധ്യമം | Print (Hardback & Paperback) |
| ഏടുകൾ | 148 pp (Hardback English-language edition) |
| ISBN | ISBN 0-87923-342-7 (translation hardback edition) & ISBN 0-7043-8026-9 (translation paperback edition) |
| OCLC | 6603140 |
| 892.4/36 19 | |
| LC Class | PJ5054.A755 B3413 1980 |
ഇസ്രയേലി സാഹിത്യകാരനായ അഹരോൺ അപ്പൽഫെൽറ്റിന്റെ ഒരു കൃതിയാണ് ബാഡൻഹീം 1939 1978 ൽ ഹീബ്രു ഭാഷയിലാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ഓസ്ട്രിയയിലെ ഒരു സാങ്കല്പിക നഗരമായാണ് ബാഡൻഹീമിനെ വരച്ചുകാട്ടുന്നത്.
കഥാസാരം
[തിരുത്തുക]ജർമ്മൻ അധിനിവേശ പോളണ്ടിലെ ക്യാമ്പുകളിലേയ്ക്ക് നയിയ്ക്കപ്പെടുന്നതിനുമുൻപ് ഈ പട്ടണത്തിലെ തദ്ദേശവാസികളുടെ ജീവിതവും, തടങ്കൽ പാളയത്തിലെ ജീവിതവും ,ജൂതവംശഹത്യയുടെ ദയനീയചിത്രവും ഈ നോവലിൽ പ്രതിപാദിയ്ക്കുന്നു.[1]
കഥാപാത്രങ്ങൾ
[തിരുത്തുക]- ഡോക്ടർ പാപ്പെൻഹീം.
- സോബർബ്ബ്ലിത്.
- മാർട്ടിൻ.
- ട്രൂഡ്.
- സാലി & ഗെർട്ടി.
- മാൻഡൽബോം .
- ഡോക്ടർ ഷുട്സ്.
- ഡോക്ടർ. ലാങ്മാൻ.
- കാൾ &,ലോട്ടി.
- ലിയോൺ സിമിറ്റ്സ്കി.
അവലംബം
[തിരുത്തുക]- ↑ ബാഡൻഹീം 1939. ഡി.സി. ബുക്സ്.