ബാജി റൗത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Baji Rout
ബാജി റൗത്ത്
ജനനം(1926-10-05)5 ഒക്ടോബർ 1926
Nilakanthapur, Dhenkanal, Odisha
മരണം11 ഒക്ടോബർ 1938(1938-10-11) (പ്രായം 12)
Nilakanthapur, Dhenkanal
ദേശീയതIndian
മറ്റ് പേരുകൾBajia
അറിയപ്പെടുന്നത്youngest freedom fighter

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി(12വയസ്സ്).

രാത്രിയിൽ 'ബ്രാഹ്മണി നദി' കടക്കുവാൻ എത്തിയ ബ്രിട്ടീഷ്പോലീസിനോട് തോണി ഇറക്കില്ലെന്നു ധൈര്യപൂർവം പറഞ്ഞ ബാജി റൗത്തിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ജനനം- 5 ഒക്ടോബർ 1926, നിലകന്തപുർ , ധെങ്കനാൽ , ഓടിഷ മരണം- 11 ഒക്ടോബർ 1938, നിലകന്തപുർ , ധെങ്കനാൽ

"https://ml.wikipedia.org/w/index.php?title=ബാജി_റൗത്ത്&oldid=3407048" എന്ന താളിൽനിന്ന് ശേഖരിച്ചത്