ബാങ്കിങ്ങ് ഓംബുഡ്സ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാങ്കിങ്ങ് ഓംബുഡ്സ്മാൻ സ്കീം വകുപ്പ് 4 പ്രകാരം നിയമിക്കപ്പെടുന്ന വ്യക്തിയാണ് ബാങ്കിങ്ങ് ഓംബുഡ്സ്മാൻ.[1] ബാങ്കിങ്ങ് ഓംബുഡ്സ്മാന്മാരെ നിയമിക്കുന്നത് റിസർവ്ബാങ്കാണ്. ബാങ്കിന്റെ ജനറൽ മാനേജരോ ചീഫ് മാനേജരോ ആണ് ഇങ്ങനെ നിയമിക്കപ്പെടുന്നത്. നിയമന കാലാവധി മൂന്ന് വർഷമാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-13. Retrieved 2020-07-13.