ബാഒ ദൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bảo Đại
Emperor of Vietnam

Bảo Đại
Emperor of the Nguyen Dynasty
ഭരണകാലം 8 January 1926 – 25 August 1945
മുൻഗാമി Khải Định
Successor Monarchy abolished
Chief of State of Vietnam
ഭരണകാലം 13 June 1949 – 26 October 1955
മുൻഗാമി Position created
Nguyễn Văn Xuân
(as Head of Provisional government)
പിൻഗാമി Ngô Đình Diệm
(as President of the Republic of Vietnam)
ജീവിതപങ്കാളി Nam Phương (വി. 1934–1963) «start: (1934)–end+1: (1964)»"Marriage: Nam Phương to ബാഒ ദൈ" Location: (linkback://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%92_%E0%B4%A6%E0%B5%88)
Hoàng Phi Ánh
Bùi Mộng Điệp
Christiane Bloch-Carcenac
Monique Baudot (വി. 1972–1997) «start: (1972)–end+1: (1998)»"Marriage: Monique Baudot to ബാഒ ദൈ" Location: (linkback://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%92_%E0%B4%A6%E0%B5%88)
മക്കൾ
Bảo Long (1934–2007)
Phương Mai (1937)
Phương Liên (1938)
Phương Dung (1942)
Bảo Thắng (1943–2017)
Phương Thảo (1946)
Phương Minh (1949–2012)
Bảo Ân (1953)
Bảo Hoàng (1954–1955)
Bảo Sơn (1957–1987)
Phương Từ
Patrick-Edward Bloch
പേര്
Nguyễn Phúc Vĩnh Thụy (阮福永瑞)
Era dates
Bảo Đại (1926–1945)
രാജവംശം Nguyễn dynasty
പിതാവ് Khải Định
മാതാവ് Hoàng Thị Cúc
കബറിടം Passy Cemetery
ഒപ്പ്
മതം Catholicism (Former Buddhism)

ൻഗുയിൻ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ബാഒ ദൈ.(Vietnamese: [ɓa᷉ːw ɗâːjˀ], ചൈനീസ്: 保大, lit. "keeper of greatness", 22 October 1913 – 30 July 1997), ൻഗുയിൻ ഫ്ചു നിൻ ത്യുയ് എന്ന സ്ഥലത്താണ് ജനിച്ചത്.[1] വിയറ്റ്നാം ഭരിച്ച 13ാമത്തെ രാജവായിരുന്നു ഇദ്ദേഹം.1926 മുതൽ 1945വരെയുള്ള ഇക്കാലത്ത്  അന്നം എന്നായിരുന്നു വിയറ്റ്നാം അറിയപ്പെട്ടിരുന്നനത.ഫ്രഞ്ചു കോളനിക്കാലത്ത് ഇദ്ദേഹമായിരുന്നു വിയറ്റ്നാം ഭരണാധികാരി.പക്ഷെ ഫ്രഞ്ച് അധിനിവേശത്തെ പിന്തുണച്ച ഭരണാധികാരികൂടിയായിരുന്നു.Bảo Đại ascended the throne in 1932.[2]

അവലംബം[തിരുത്തുക]

  1. Nghia M. Vo Saigon: A History 2011 – Page 277 "Bảo Đại was born in 1913, the 13th and last monarch of the Nguyễn dynasty. He ruled from 1926 to 1944 as emperor of Annam and emperor"
  2. Royal Ark
"https://ml.wikipedia.org/w/index.php?title=ബാഒ_ദൈ&oldid=2892155" എന്ന താളിൽനിന്ന് ശേഖരിച്ചത്