ബഹ്റൈൻ കേരളീയ സമാജം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈനിലെ പ്രവാസി മലയാളികളുടെ സംഘടനയുടെ ആസ്ഥാനമാണ്. 1947ൽ സ്ഥാപിതമായ ഈ സമാജം, വളരെയധികം പഴക്കം ചെന്നതും ഇന്നും സജീവമായി പ്രവർത്തിക്കുന്നതുമായ ലോകത്തെ ഏറ്റവും വലിയ, സ്വന്തമായി ആസ്ഥാനമുള്ള പ്രവാസിമലയാളികളുടെ കൂട്ടായ്മയാണ്[അവലംബം ആവശ്യമാണ്]