ബഹ്ല കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bahla Fort
Bahla Fort, a UNESCO World Heritage Site in restoration
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ഒമാൻ Edit this on Wikidata
മാനദണ്ഡം iv[1]
അവലംബം 433
നിർദ്ദേശാങ്കം 22°58′N 57°18′E / 22.97°N 57.3°E / 22.97; 57.3
രേഖപ്പെടുത്തിയത് 1987 (11th വിഭാഗം)
Endangered 1988–2004

ഒമാനിലെ ജബൽ അക്തർ മലയടിവാരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ബാഹ്ല കോട്ട (ഇംഗ്ലീഷ്: Bahla Fort ; അറബി: قلعة بهلاء; transliterated: Qal'at Bahla'). ഓമാനിലെതന്നെ ഏറ്റവും വലിപ്പമേറിയതും പഴക്കമേറിയതുമായ കോട്ടകളിൽ ഒന്നാണ് ഇത്. 1987-ൽ യുനെസ്കോ ഈ കോട്ടയെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://whc.unesco.org/en/list/433.
  2. "ബഹ്ല കോട്ട". UNESCO. ശേഖരിച്ചത് 18-05-2017.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഹ്ല_കോട്ട&oldid=2533904" എന്ന താളിൽനിന്നു ശേഖരിച്ചത്