ബഹാവുദ്ദീൻ ദാഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബഹാവുദ്ദീൻ ദാഗർ
Bahaudin dagar.JPG
ദാഗർ 2013 ൽ കൊല്ലത്തു നടന്ന രുദ്രവീണ കച്ചേരിക്കിടെ
ജീവിതരേഖ
സംഗീതശൈലി ഹിന്ദുസ്ഥാനി സംഗീതം
ഉപകരണം രുദ്രവീണ
Associated acts സിയ ഫരീദുദ്ദീൻ ദാഗർ, സിയാ മൊഹിയുദ്ദീൻദാഗർ

ഇന്ത്യയിലെ പ്രശസ്തനായ ഒരു രുദ്രവീണ വാദകനാണ്ബഹാവുദ്ദീൻ മൊഹിയുദ്ദീൻ ദാഗർ സംഗീതഞ്ജനായ സിയാ മൊഹിയുദ്ദീൻദാഗറിന്റെ മകനാണിദ്ദേഹം.[1][2] ദാഗർബാനി ശൈലിയിലുള്ള അദ്ദേഹത്തിന്റെ രുദ്രവീണാലാപനം ദാഹർ പരമ്പരയുടെ ഇരുപതാം തലമുറയെപ്രതിനിധീകരിക്കുന്നു.പന്ത്രണ്ട് വയസ്സു മുതൽ അച്ഛൻ സിയാ മൊഹിയുദ്ദീൻദാഗറിന്റെ പക്കൽ സംഗീത പഠനം ആരംഭിച്ചു.

ബഹാവുദ്ദീൻ ദാഗർ കൊല്ലത്തു നടത്തിയ രുദ്രവീണ കച്ചേരി, 2013

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012

അവലംബം[തിരുത്തുക]

  1. "Huge ovation for Gotipua dancers". CNN IBN (Cuttack). May 27, 2011. ശേഖരിച്ചത് June 01, 2011. 
  2. Ramnarayan, Gowri (December 28, 2006). "Musical growth in an age of distraction". The Hindu (Chennai). ശേഖരിച്ചത് June 01, 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME Dagar, Baha'ud'din Mohiuddin
ALTERNATIVE NAMES
SHORT DESCRIPTION Rudra veena player
DATE OF BIRTH 1970
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ബഹാവുദ്ദീൻ_ദാഗർ&oldid=1924327" എന്ന താളിൽനിന്നു ശേഖരിച്ചത്