ബസേലിയോസ് പൌലോസ് ദ്വിതിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സുറിയാനി ഓർത്തഡോക്സ് സഭയുടെ മഫ്രിയോനോ/കാതോലിക്കയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവനും ആയിരുന്നു ബസേലിയോസ് പൌലോസ് ദ്വിതിയൻ കാതോലിക്കാ ബാവ(ജൂൺ 12, 1914 - 1996[1]). 'കിഴക്കിന്റെ കാതോലിക്ക' എന്ന സ്ഥാനം ഔദ്യോഗികമായി വഹിച്ച അവസാനത്തെ സുറിയാനി ഓർത്തഡോക്സ് കാതോലിക്കയാണ് ഇദ്ദേഹം. 1980-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ആയി തെരഞ്ഞെടുക്കപ്പെട്ട മോർ സേവേറിയോസ് സാഖയെ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ എന്ന പേരിൽ വാഴിച്ച ഇദ്ദേഹം ഒരു പാത്രിയർക്കീസിനെ വാഴിച്ച ആദ്യ ഭാരതീയനുമായി.[2]

അവലംബം[തിരുത്തുക]

  1. http://catholicose.org/PauloseII/Biography.htm
  2. http://sor.cua.edu/Personage/Malankara/CPaulos2.html