ബസാസീച്ചിക് ഫാൾസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Basaseachic Falls National Park
Cascada Basaseachi.jpg
Map showing the location of Basaseachic Falls National Park
Map showing the location of Basaseachic Falls National Park
LocationOcampo Municipality, Chihuahua, Mexico
Nearest cityOcampo, Chihuahua
Coordinates28°07′59″N 108°15′00″W / 28.13306°N 108.25000°W / 28.13306; -108.25000Coordinates: 28°07′59″N 108°15′00″W / 28.13306°N 108.25000°W / 28.13306; -108.25000
Area5,803 hectares (14,340 acres)
EstablishedFebruary 2, 1981[1]
Governing bodySecretariat of the Environment and Natural Resources

ബസാസീച്ചിക് ഫാൾസ് ദേശീയോദ്യാനം, സിയറ മാഡ്രെ ഓക്സിഡെൻറൽ മലനിരകളുടെ ഹൃദയഭാഗത്ത്, ചിഹ്വാഹ്വ സംസ്ഥാനത്തിൻറെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 246 മീറ്റർ (853 അടി) ഉയരമുള്ള മെക്സിക്കോയിലെ രണ്ടാമത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ബസാസീച്ചിക് വെള്ളച്ചാട്ടത്തിൻറെ (Cascada de Basaseachic) പേരാണ് ഈ ദേശീയോദ്യാനത്തിൻ‌റെ പേരിനു നിദാനം.

അവലംബം[തിരുത്തുക]

  1. "Conanp-Sig". Conanp.gob.mx. ശേഖരിച്ചത്: 2013-10-21.