ബഷീർ ബദർവാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബഷീർ ബദർവാഹി
ദേശീയതഇന്ത്യൻ
തൊഴിൽകശ്മീരി സാഹിത്യകാരൻ
Notable workജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ്(നിരൂപണം)

2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കശ്മീരി സാഹിത്യ നിരൂപകനാണ്ബഷീർ ബദർവാഹി. ജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ്(നിരൂപണം) എന്ന സാഹിത്യ നിരൂപണ ഗ്രന്ഥത്തിനായിരുന്നു പുരസ്കാരം.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2016.pdf
"https://ml.wikipedia.org/w/index.php?title=ബഷീർ_ബദർവാഹി&oldid=2524324" എന്ന താളിൽനിന്ന് ശേഖരിച്ചത്