ബഷീർ ദ മാൻ
ദൃശ്യരൂപം
ബഷീർ ദ മാൻ | |
---|---|
സംവിധാനം | എം.എ. റഹ്മാൻ |
നിർമ്മാണം | കണ്ണംകുളം അബ്ദുള്ള |
രചന | എം.എ. റഹ്മാൻ |
അഭിനേതാക്കൾ | വൈക്കം മുഹമ്മദ് ബഷീർ നമ്പൂതിരി |
സംഗീതം | ഡോ.എസ്.പി. രമേഷ് |
ഛായാഗ്രഹണം | പി. രാമൻ നായർ |
ചിത്രസംയോജനം | ദിവാകരമോനോൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.എ. റഹ്മാൻ മലയാളത്തിൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ബഷീർ ദ മാൻ. 1987 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടി. ഹുസ്റ്റൺ ഫീലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ എൻട്രിയായിരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1988-ലെ ദേശിയ അവാർഡ്[1][2]
- 1987 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന പുരസ്കാരം
- ഫിലിം ക്രിട്ടിക്സ് അവാർഡ്
അവലംബം
[തിരുത്തുക]- ↑ "35th National Film Awards". International Film Festival of India. Retrieved January 9, 2012.
- ↑ "35th National Film Awards (PDF)" (PDF). Directorate of Film Festivals. Archived from the original (PDF) on 2012-03-22. Retrieved January 9, 2012.