ബഷീറിന്റെ കത്തുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബഷീറിന്റെ‌ കത്തുകൾ.jpg
പുസ്തകത്തിന്റെ മുൻ താൾ
Author

വൈക്കം മുഹമ്മദ് ബഷീർ

(കെ. എ. ബീന സമാഹരിച്ചത്)
Cover artist ജെയിംസ്
Country ഇന്ത്യ
Language മലയാളം
Subject ബഷീർ എഴുതിയ കത്തുകൾ
Publisher ഡി. സി. ബുക്സ്, കോട്ടയം
Publication date
2008
ISBN 978-8126419852

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചില കത്തുകൾ ബഷീറിന്റെ കത്തുകൾ എന്ന പേരിൽ പത്രപ്രവർത്തകയായ കെ. എ. ബീന [1] സമാഹരിച്ച് 2008-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2][3] കെ. എ. ബീനയ്ക്കും ഭർത്താവ് ബൈജു ചന്ദ്രനും ബഷീർ എഴുതിയതാണിവ. ബഷീറിന്റെ രചനയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട അനേകം കൃതികളിലൊന്നാണിത്.[4]

"ബഷീർ എഴുതിയ കത്തുകൾ" എന്ന മറ്റൊരു പുസ്തകത്തിൽ 1945 മുതൽ 1994 വരെ വൈക്കം മുഹമ്മദ് ബഷീർ പലർക്കായി അയച്ച കത്തുകൾ പോൾ മണലിൽ സംഗ്രഹിച്ച് 2011-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആമുഖം[തിരുത്തുക]

പത്രപ്രവർത്തകയാവാനുള്ള വിദ്യാഭ്യാസ കാലഘട്ടത്തിൽ കെ.എ ബീന എന്ന പെൺകുട്ടി ബഷീറിനയച്ച കത്തിൽ നിന്നും പൊട്ടിമുളച്ച സൗഹൃദത്തിന്റെ വളർച്ചയാണ് ഈ കത്തുകളിൽ പ്രതിഫലിക്കുന്നത്. പുസ്തകത്തിലെ ഓരോ കത്തും, ബഷീറിന്റെ സ്വതസ്സിദ്ധമായ ശൈലികൊണ്ടും നർമ്മം കൊണ്ടും വായനക്കാരെ രസിപ്പിക്കുന്നു.[5]

അവലംബം[തിരുത്തുക]

  1. "കെ.എ.ബീന". ചിന്ത.കോം. ശേഖരിച്ചത് 07-മാർച്ച്-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. "ബഷീറിന്റെ കത്തുകൾ". ആമസോൺ.കോം. ഐ.എസ്.ബി.എൻ. 978-8126419852. ശേഖരിച്ചത് 07-മാർച്ച്-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  3. "ബഷീറിന്റെ കത്തുകൾ". ഇന്ദുലേഖ.കോം. ഐ.എസ്.ബി.എൻ. 978-8126419852. ശേഖരിച്ചത് 07-മാർച്ച്-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  4. "ബഷീർ ചിരിക്കുന്നു ചിന്തിക്കുന്നു". മാദ്ധ്യമം. യഥാർത്ഥ സൈറ്റിൽ നിന്ന് 2014 മാർച്ച് 17-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 17.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)
  5. ലളിത, ലെനിൻ. "ബഷീറിന്റെ കത്തുകൾ". മലയാളം വാരിക. 
"https://ml.wikipedia.org/w/index.php?title=ബഷീറിന്റെ_കത്തുകൾ&oldid=2284589" എന്ന താളിൽനിന്നു ശേഖരിച്ചത്