Jump to content

ബലാബലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1945-ലാണ് ബലാബലം എന്ന നാടകം പ്രസിദ്ധീകരിക്കുന്നത്. കാതലായ മാറ്റത്തോടെ 1952-ൽ രണ്ടാം പതിപ്പും വീണ്ടും മാറ്റങ്ങളോടെ 1975 ൽ മൂന്നാം പതിപ്പും പുറത്തിറങ്ങി. മൂന്ന് അങ്കങ്ങളാണ് ഈ നാടകത്തിൽ ഉള്ളത്. ലക്ഷ്മിഅമ്മ,ശേഖരൻ,ശ്രീകുമാരൻ, പങ്കജം,ശാരദ,പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

"https://ml.wikipedia.org/w/index.php?title=ബലാബലം&oldid=3709747" എന്ന താളിൽനിന്ന് ശേഖരിച്ചത്