ബലവാൻ നഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ മണക്കാട് എന്ന സ്ഥലത്തിനടുത്തുളള ഒരു പ്രദേശമാണ് ബലവാൻ നഗർ . 150 ഓളം കുുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. 'ബലവാൻ 'എന്ന ഉന്നത പ്രമാണിയോടുളള ആദരസൂചകമായാണ് ഈ പേര് ലഭിച്ചത്. 'കളിയിൽ ' എന്നായിരുന്നു പണ്ട് ഈ റസ്സിഡൻസ്സിന്റെ പകുതി സ്ഥലവും അറിയപ്പെട്ടിരുന്നതും ഇപ്പോൾ അറിയപ്പെടുന്നതും.[1] ഇരുംകുളങ്ങര ദേവി ക്ഷേത്രത്തിന്റ കാവിനെ ചുറ്റിയാണ് ഈ റസ്സിഡൻസ്സ് നിലനിൽക്കുന്നത്. നാഗങ്ങൾ വിളയാടി നടന്നിരുന്ന സ്ഥലമായിരുന്നു 'കളിയിൽ' എന്നാണ് ഈ പ്രദേശത്തെപ്പറ്റിയുള്ള ഐതിഹ്യം.

  1. › temples › erumkulngara "Temple darshana". {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബലവാൻ_നഗർ&oldid=3638814" എന്ന താളിൽനിന്ന് ശേഖരിച്ചത്