ബറോ ദ്വീപ്
ദൃശ്യരൂപം
| ബറോ ദ്വീപ് | |
|---|---|
Barrow Island shown within Barrow-in-Furness | |
| Population | 2,616 (2011) |
| District | |
| Shire county | |
| Region | |
| Country | England |
| Sovereign state | United Kingdom |
| Post town | BARROW-IN-FURNESS |
| Postcode district | LA |
| Dialling code | 01229 |
| Police | Cumbria |
| Fire | Cumbria |
| Ambulance | North West |
| EU Parliament | North West England |
| UK Parliament | |
ഇംഗ്ലണ്ടിലെ കൂംബ്രിയായിലെ ബറോ ഇൻ ഫർണ്ണസ്സിലെ വാർഡ് ആണ് ബറോദ്വീപ്. ബ്രിട്ടിഷ് മെയിൻ ലാന്റിൽ നിന്നും വേർതിരിഞ്ഞ ദ്വീപ് ഭാഗമാണ് ബറോ. ഇതിന്റെ ഉത്തരഭാഗവും കിഴക്കൻ ഭാഗവും ഈ പട്ടണത്തിന്റെ ഡോക്ക് സിസ്റ്റം ചുറ്റിക്കിടക്കുന്നു. പടിഞ്ഞാറൻ ഭാഗത്ത് വാൾനി ചാനൽ ആകുന്നു. 2011ലെ ഈ വാർഡിലെ ജനസംഖ്യ 2616 ആകുന്നു. [1]
പശ്ചാത്തലവും ചരിത്രവും
[തിരുത്തുക]
ഈ സ്ഥലത്തിന്റെ പേര് വന്നത് നോർസ് ഭാഷയിലെ വാക്കായ, ബാറ്-റെ യിൽ നിന്നാണെന്നു കരുതുന്നു. ഈ വാക്കിനർഥം Bare Island എന്നണ്. ഇതായിരിക്കാം ബറോ ആയി മാറിയത്. 1860കളിൽ ഈ ദ്വീപ് പ്രധാന പ്രദേശവുമായി രണ്ടു ഡോക്കുകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു. ബക്ക്ലൂയിഷ് ഡോക്ക്, ഡെവോൺഷ്യർ ഡോക്ക് എന്നിവയാണവ. ദ്വീപ് ഇപ്പോൾ ഓൾഡ് ബറോ എന്ന് അറിയപ്പെടുന്നു.
കപ്പൽ നിർമ്മാണകേന്ദ്രം
[തിരുത്തുക]ജനസംഖ്യാവിവരം
[തിരുത്തുക]ഗതാഗതം
[തിരുത്തുക]
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Barrow-in-Furness ward population 2011". Archived from the original on 2016-03-10. Retrieved 25 January 2016.