Jump to content

ബറാനിയ ഗോറ

Coordinates: 49°36′0″N 18°58′56″E / 49.60000°N 18.98222°E / 49.60000; 18.98222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബറാനിയ ഗോറ
ഉയരം കൂടിയ പർവതം
Elevation1,220 m (4,000 ft)
Coordinates49°36′0″N 18°58′56″E / 49.60000°N 18.98222°E / 49.60000; 18.98222
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ബറാനിയ ഗോറ is located in Poland
ബറാനിയ ഗോറ
ബറാനിയ ഗോറ
Location in Poland
സ്ഥാനംSilesian Voivodeship, Poland
Parent rangeSilesian Beskids

ബറാനിയ ഗോറ (Polish for "Ram Mountain") 1,220 മീറ്റർ ഉയരമുള്ള തെക്കൻ പോളണ്ടിലെ ഒരു പർവ്വതമാണ്. ഇതിന് സിലേഷ്യൻ ബെസ്കിഡ്സിലെ ഉയരമുള്ള മലകളിൽ രണ്ടാംസ്ഥാനമാണ്. പോളണ്ടിന്റെ ഭാഗമായ അപ്പർ സിലേഷ്യയിലെ ഉയരമുള്ള പർവ്വതവുമാണിത്. പർവ്വതത്തിന്റെ പടിഞ്ഞാറെ ചെരുവിൽ പോളണ്ടിലെ നീളം കൂടിയ നദിയായ വിസ്ചുല സ്ഥിതിചെയ്യുന്നു.[1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബറാനിയ_ഗോറ&oldid=3950002" എന്ന താളിൽനിന്ന് ശേഖരിച്ചത്