ബരിതു ദേശീയോദ്യാനം

Coordinates: 22°34′S 64°48′W / 22.567°S 64.800°W / -22.567; -64.800
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Baritú National Park
Map showing the location of Baritú National Park
Map showing the location of Baritú National Park
LocationSalta Province, Argentina
Coordinates22°34′S 64°48′W / 22.567°S 64.800°W / -22.567; -64.800
Area720 km2 (280 sq mi)
Established1974
Governing bodyAdministración de Parques Nacionales

ബരിതു ദേശീയോദ്യാനം (സ്പാനിഷ്Parque Nacional Baritú) വടക്കുപടിഞ്ഞാറൻ അർജന്റീനയിലെ സാൾട്ട പ്രോവിൻസിൻറെ വടക്ക് സാന്താ വിക്ടോറിയ ഡിപ്പാർട്ട്‍മെൻറൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ബൊളീവിയിലെ താരിജ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നു. ഈ ദേശീയോദ്യാനത്തിലേയ്ക്ക് ഈ രാജ്യത്തിലൂടെ മാത്രമേ റോഡ് മാർഗ്ഗം പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. 720 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് അർജൻറീനയിലെ ഈ ഒരേയൊരു ഉഷ്ണമേഖലാ ദേശീയോദ്യാനം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബരിതു_ദേശീയോദ്യാനം&oldid=3342798" എന്ന താളിൽനിന്ന് ശേഖരിച്ചത്