ബാമാകോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബമാകോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബാമാകോ

Bamakɔ
തലസ്ഥാനനഗരം
Official seal of ബാമാകോ
Seal
ബാമാകോ,നൈജർ നദീതീരത്ത് നിന്നുള്ള ദൃശ്യം
ബാമാകോ,നൈജർ നദീതീരത്ത് നിന്നുള്ള ദൃശ്യം
Country Mali
RegionBamako Capital District
CercleBamako
SubdivisionsCommunes
Government
 • Marie du DistrictAdama Sangaré[1]
Area
 • തലസ്ഥാനനഗരം245.0 കി.മീ.2(94.6 ച മൈ)
 • Metro
17,141.61 കി.മീ.2(6,618.41 ച മൈ)
ഉയരം
350 മീ(1,150 അടി)
Population
 (1 April 2009)(Census, provisional)
 • തലസ്ഥാനനഗരം18,09,106
 • ജനസാന്ദ്രത7,384.11/കി.മീ.2(19,124.8/ച മൈ)
 • മെട്രോപ്രദേശം
27,57,234
 • മെട്രോ സാന്ദ്രത160.85/കി.മീ.2(416.6/ച മൈ)
Time zoneUTC-0 (Coordinated Universal Time)

ആഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനമാണ് ബാമാകോ.നൈജർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബാമാകോ ആഫ്രിക്കയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ്[2].245 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള ബാമാകോ നഗരത്തിൽ ഏകദേശം 1.8 ദശലക്ഷം ആളുകൾ താമസിക്കുന്നു.

നൈഗർ നദിക്കരയിലായി സ്ഥിതിചെയ്യുന്നു. ബംബാര ഭാഷയിൽ ബമാകോ എന്ന വാക്കിന്റെ അർത്ഥം ചീങ്കണ്ണികളുടെ നാട് എന്നാണ്.[3]. 1,50,000 വർഷങ്ങൾക്കുമുമ്പേ പാലിയോലിത്തിക് കാലം മുതൽ ഇവിടെ ജനവാസം ഉണ്ടായിരുന്നു.

സഹോദര നഗരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Coupe du Maire du District : Le Stade reçoit son trophée". L'Essor, 24 September 2008
  2. "City Mayors: World's fastest growing urban areas (1)". ശേഖരിച്ചത് 25 May 2015.
  3. "SUDANESE IMPOSE SENEGAL BOYCOTT; Traders Told to Use Port in Ivory Coast – Move Is Aimed at Dakar's Trade". New York Times, 3 September 1960
  4. Sebastian Klee Medien. "Mali – ein Land voller Gegensätz". ശേഖരിച്ചത് 25 May 2015.
  5. Kulturstiftung Leipzig. "Leipziger Blätter - Heftarchiv - Heft 2 - kulturstiftung-leipzig.de". ശേഖരിച്ചത് 25 May 2015.
  6. "Bamako, Mali - A Rochester Sister City". ശേഖരിച്ചത് 2014-03-16.
  7. Cidades irmãs de São Paulo

പുറത്തേക്കുളള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ബാമാകോ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ബാമാകോ&oldid=2301776" എന്ന താളിൽനിന്ന് ശേഖരിച്ചത്