കമ്പിളിനാരങ്ങ
ദൃശ്യരൂപം
(ബബ്ലൂസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കമ്പിളിനാരങ്ങ/ബബ്ലൂസ് നാരങ്ങ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. maxima |
| Binomial name | |
| Citrus maxima (Burm.) Osbeck | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
നാരകവംശത്തിൽ പെടുന്ന ഒരു തരം നാരങ്ങയാണ് കമ്പിളിനാരങ്ങ അഥവാ മാതോളിനാരങ്ങ. ഇത് ബബ്ലൂസ് നാരങ്ങ, അല്ലി നാരങ്ങ, കമ്പിളിനാരങ്ങ, കംബിളിനാരങ്ങ, കുബ്ലൂസ് നാരങ്ങ എന്നീ പേരുകളിലം അറിയപ്പെടുന്നു.
ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ് കമ്പിളി നാരകം. 15-25 സെന്റി മീറ്റർ വലിപ്പം വരുന്നവയാണ് ഇതിന്റെ ഫലം. നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്. വിത്ത് വഴിയും വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.
ചിത്രശാല
[തിരുത്തുക]- കമ്പിളി നാരങ്ങയുടെ തൊലി
- കമ്പിളി നാരങ്ങയുടെ അല്ലികൾ
- കമ്പിളിനാരകം
- കമ്പിളി നാരകത്തിന്റെ ഇല
- കമ്പിളി നാരകം
- ഹൈബ്രിഡ് വാലന്റൈൻ ബബ്ലൂസ് നാരകം (സയാമീസ് സ്വീറ്റ് ബബ്ലൂസ് x (ഡാൻസി മന്ദാരിൻ ഓറഞ്ച് x ചുവന്ന റുബി ഓറഞ്ച്))
- വിയറ്റ്നാമിലെ കമ്പിളി നാരകം
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Pomelo Nutrition Information Archived 2012-05-01 at the Wayback Machine from USDA SR 22 database
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=51&hit=%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
വിക്കിസ്പീഷിസിൽ Citrus maxima എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Citrus maxima എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.