Jump to content

ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Simplified parse tree

അമേരിക്കൻ ഇംഗ്ലീഷിലെ വ്യാകരണപരമായി ശരിയായ ഒരു വാക്യമാണ് ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ ബഫല്ലോ. ലെക്സിക്കൽ ആൻബിക്വിറ്റിയിലൂടെ സങ്കീർണ്ണമായ ഭാഷാപരമായ നിർമ്മിതികൾ സൃഷ്ടിക്കാൻ നാനാർത്ഥ ശബ്‌ദങ്ങളും തുല്യോച്ചാരണപദങ്ങളും എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമായി ഇത് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നു. 1967 മുതൽ ദിമിത്രി ബോർഗ്മാന്റെ ബിയോണ്ട് ലാംഗ്വേജ്: അഡ്വഞ്ചേഴ്സ് ഇൻ വേഡ് ആന്റ് തോട്ട് പ്രസിദ്ധീകരിച്ചതുമുതൽ ഇത് വിവിധ രൂപങ്ങളിൽ സാഹിത്യത്തിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
buffalo എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  • Buffaloing buffalo at Language Log, 20 January 2005
  • Easdown, David. "Teaching mathematics: The gulf between semantics (meaning) and syntax (form)" (PDF). (273 KB)