ഉള്ളടക്കത്തിലേക്ക് പോവുക

ബന്യമിൻ നെതന്യാഹു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബന്യമിൻ നെതന്യാഹു
בנימין נתניהו
Head and shoulders portrait of 60-ish man with gray hair, wearing suit and tie and looking at camera.
ബന്യമിൻ നെതന്യാഹു, 2023
ഇസ്രയേൽ പ്രധാനമന്ത്രി
പദവിയിൽ
പദവിയിൽ
31 മാർച്ച് 2009
രാഷ്ട്രപതിഷിമോൺ പെരെസ്
മുൻഗാമിഎഹൂദ് ഓൾമെർട്ട്
പദവിയിൽ
18 ജൂൺ 1996  6 ജൂലൈ 1999
രാഷ്ട്രപതിഎസെർ വീസ്മാൻ
മുൻഗാമിഷിമോൺ പെരെസ്
പിൻഗാമിഎഹൂദ് ബരാക്ക്
വിദേശകാര്യവകുപ്പ് മന്ത്രി
പദവിയിൽ
പദവിയിൽ
18 ഡിസംബർ 2012
മുൻഗാമിഅവിഗ്‌ഡോർ ലീബർമാൻ
പദവിയിൽ
6 നവംബർ 2002  28 ഫെബ്രുവരി 2003
പ്രധാനമന്ത്രിഅരിയേൽ ഷാരോൺ
മുൻഗാമിഷിമോൺ പെരെസ്
പിൻഗാമിസിൽവെൻ ശാലോം
പ്രതിപക്ഷനേതാവ്
പദവിയിൽ
28 മാർച്ച് 2006  31 മാർച്ച് 2009
പ്രധാനമന്ത്രിഎഹൂദ് ഓൾമെർട്ട്
മുൻഗാമിഅമീർ പെരെറ്റ്സ്
പിൻഗാമിത്സിപി ലിവ്നി
ധനകാര്യവകുപ്പ് മന്ത്രി
പദവിയിൽ
28 ഫെബ്രുവരി 2003  9 ഓഗസ്റ്റ് 2005
പ്രധാനമന്ത്രിഅരിയേൽ ഷാരോൺ
മുൻഗാമിസിൽവൻ ശാലോം
പിൻഗാമിഎഹൂദ് ഓൾമെർട്ട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-10-21) 21 ഒക്ടോബർ 1949 (age 76) വയസ്സ്)
ടെൽ അവീവ്, ഇസ്രയേൽ
ദേശീയതഇസ്രയേലി
രാഷ്ട്രീയ കക്ഷിലികുഡ്
വസതി(s)ജെറുസലേം, ഇസ്രയേൽ
അൽമ മേറ്റർമസാച്ച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ഒപ്പ്
വെബ്‌വിലാസംnetanyahu.org.il

ഇസ്രയേലിന്റെ പ്രധാനമന്ത്രിയും, ലികുഡ് പാർട്ടി അദ്ധ്യക്ഷനും, രാഷ്ട്രരൂപീകരണത്തിനുശേഷം ഇസ്രയേലിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയുമാണ് ബെന്യമിൻ നെതന്യാഹു (21 ഒക്ടോബർ 1949). ഇസ്രയേൽ പ്രതിരോധ സേനയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഓപ്പറേഷൻ ഇൻഫേണോ(1968), ഓപ്പറേഷൻ ഗിഫ്റ്റ്, ഓപ്പറേഷൻ ഐസോടോപ്പ്(1972) എന്നീ സൈനിക നീക്കങ്ങളിലും നെതന്യാഹു പങ്കാളിയായിരുന്നു.[1] 1984 മുതൽ 1988 വരെ ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ഇസ്രയേലിന്റെ നയതന്ത്രപ്രതിനിധിയായും, 2002–2003 കാലയളവിൽ വിദേശകാര്യവകുപ്പുമന്ത്രിയായും, 2003മുതൽ 2005 വരെ ധനകാര്യമന്ത്രിയായും ബന്യമിൻ നെതന്യാഹു സേവനമനുഷ്ഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച നെതന്യാഹു ലികുഡ് പാർട്ടി നേതാവായും തുടർന്ന് 3 തവണ ഇസ്രയേലിന്റെ പ്രധാനമന്ത്രിയുമായി.[2] നിലവിൽ ഇസ്രയേലിന്റെ ഒൻപതാമത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു( ഹിറ്റ്ലറിന്റെ പിൻഗാമി)

നെതന്യാഹുവിന്റെ സർക്കാർ അമേരിക്കൻ പിന്തുണയോടെ ഗാസയിൽ നടത്തിവരുന്ന വംശഹത്യ, പതിനായിരക്കണക്കിന് നിരപരാതികളെ കൊല്ലചെയ്യുകയും ലക്ഷകണക്കിന് പലസ്റ്റിനികളെ ദുരിതത്തിലേക്കു ചെന്നെത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു, 2023 ഡിസംബറിൽ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുൻപാകെ എത്തുകയുണ്ടായി. ദക്ഷിണാഫ്രിക്ക നൽകിയ കേസിനെ മുൻനിർത്തി അന്വേഷണം നടത്തിയ ഐ.സി.സി, യുദ്ധക്കുറ്റങ്ങളും മാനവരാശിക്കെതിരായ പ്രവർത്തനങ്ങളും കണ്ടെത്തുകയും 2024 നവംബറിൽ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു[3].

അവലംബം

  1. אמיר בוחבוט, "סיירת מטכ"ל בת 50" Archived 2012-10-14 at the Wayback Machine
  2. Heller, Jeffrey (31 March 2009). "Netanyahu sworn in as Israeli prime minister". Reuters. Archived from the original on 2015-09-24. Retrieved 10 March 2013.
  3. Gritten, David (21 November 2024). "Arrest warrants issued for Netanyahu, Gallant and Hamas commander over alleged war crimes". BBC.
"https://ml.wikipedia.org/w/index.php?title=ബന്യമിൻ_നെതന്യാഹു&oldid=4568446" എന്ന താളിൽനിന്ന് ശേഖരിച്ചത്