ഉള്ളടക്കത്തിലേക്ക് പോവുക

ബന്ധം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബന്ധം
സംവിധാനംവിജയാനന്ദ്
കഥമോഹൻ ശർമ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
നിർമ്മാണംമോഹൻ ശർമ
അഭിനേതാക്കൾപ്രേംനസീർ
സുധീർ,
മധു,
ലക്ഷ്മി
ഛായാഗ്രഹണംകന്നിയപ്പൻ
ചിത്രസംയോജനംഎം.ഉമാനാഥ്
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
സെൻട്രൽ പിക്ചേഴ്സ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസ് തീയതി
  • 24 April 1983 (1983-04-24)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


വിജയാനന്ദ് സംവിധാനം ചെയ്ത് മോഹൻ ശർമ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ബന്ധം . പ്രേം നസീർ, മധു ലക്ഷ്മിഎന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] ബിച്ചു തിരുമല ഗാനങ്ങൾ എഴുതി


താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേംനസീർഗോപി
2മധുവാസു
3ലക്ഷ്മിതുളസി / സരസി
4കെ പി ഉമ്മർ
5കവിയൂർ പൊന്നമ്മശ്രീദേവിയമ്മ
6മീനമാളുവമ്മ
7ടി ആർ ഓമനഗോപിയുടെ അമ്മ
8മണവാളൻ ജോസഫ്പരമേശ്വരൻ
9ബാലൻ കെ നായർആന്റണി
10ശങ്കരാടിതമ്പി
11സുധീർവിനോദ്
12നെല്ലിക്കോട് ഭാസ്കരൻനാരായണൻ
13പി കെ എബ്രഹാംഗോപിയുടെ അച്ഛൻ
14പ്രതാപചന്ദ്രൻഅഡ്വക്കേറ്റ് വർമ്മ
15പട്ടം സദൻപഞ്ചാര പ്രൊഫസ്സർ
16ജോസ് കൊട്ടാരം
17ആറന്മുള പൊന്നമ്മമുത്തശ്ശി
18സുകുമാരികൗസല്യ
19റാണി പത്മിനിഷർമിള
20അടൂർ ഭാസിതിരുമേനി
21ജനാർദ്ദനൻ
22കോട്ടയം ശാന്ത
23മാസ്റ്റർ സുരേഷ്അപ്പു

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കന്നിത്തെന്നൽ പോലെകെ ജെ യേശുദാസ്,എസ്. ജാനകി
2ജനിച്ചപ്പോഴെമോഹൻ ശർമ
3മുന്നിൽ ഞാണിന്മേൽമോഹൻ ശർമ,എസ് ജാനകി

അവലംബം

[തിരുത്തുക]
  1. "ബന്ധം(1983)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-10.
  2. "ബന്ധം(1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-12-09. Retrieved 2023-01-10.
  3. "ബന്ധം(1983))". സ്പൈസി ഒണിയൻ. Archived from the original on 2023-01-12. Retrieved 2023-01-10.
  4. "ബന്ധം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
  5. "ബന്ധം(1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-12-09. Retrieved 2023-01-10.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബന്ധം_(ചലച്ചിത്രം)&oldid=4581714" എന്ന താളിൽനിന്ന് ശേഖരിച്ചത്