ബന്ദർ ലെംഗേ

Coordinates: 26°33′29″N 54°52′50″E / 26.55806°N 54.88056°E / 26.55806; 54.88056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബന്ദർ ലെംഗേ

بندرلنگه
City
city view
city view
ബന്ദർ ലെംഗേ is located in Iran
ബന്ദർ ലെംഗേ
ബന്ദർ ലെംഗേ
Location in Iran
Coordinates: 26°33′29″N 54°52′50″E / 26.55806°N 54.88056°E / 26.55806; 54.88056
Country Iran
ProvinceHormozgan
CountyBandar Lengeh
BakhshCentral
ജനസംഖ്യ
 (2016 Census)
 • ആകെ30,435 [1]
സമയമേഖലUTC+3:30
 • Summer (DST)UTC+4:30 (IRDT)

ബന്ദർ ലെംഗേ ( പേർഷ്യൻ: بندرلنگه , ബന്ദർ-ഇ- ലംഗേ, ബന്ദർ -ഇ-ലംഗേ, ബന്ദർ ലങ്കേ എന്നിങ്ങനെ റോമൻവൽക്കരിക്കപ്പെട്ടു; പേർഷ്യൻ ഗൾഫിന്റെ തീരത്ത് ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ലെംഗേ കൗണ്ടിയിലെ ഒരു തുറമുഖ നഗരവും അതിൻ്റെ തലസ്ഥാനവുമാണ് [2] . തുറമുഖം ലാർൽ നിന്ന് 280 km (170 mi) ദൂരെ ആണ്. ബന്ദർ അബ്ബാസിൽ നിന്നും 192 km (119 mi) ദൂരെയാണ്. ബുഷെറിൽ നിന്ന് 420 km (260 mi) ദൂരെയാണ്.. തെക്കൻ ഇറാനിലെ തീരദേശ നഗരങ്ങൾക്ക് സമാനമായ ചൂടും ഈർപ്പവുമാണ് ബന്ദർ ലെംഗേയിലെ കാലാവസ്ഥ. 2006 ലെ സെൻസസ് പ്രകാരം, 5,589 കുടുംബങ്ങളിലായി 25,303 ആയിരുന്നു ജനസംഖ്യ. [3]

ചരിത്രം[തിരുത്തുക]

1759 മുതൽ 1814 വരെ 60 വർഷത്തിലേറെയായി ഒമാനും ഇറാനും തമ്മിലുള്ള വ്യാപാര കേന്ദ്രമായിരുന്നു ലെംഗെ. 1814 ന് ശേഷം ബന്ദർ അബ്ബാസ് പ്രാദേശിക വ്യാപാരത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

ഭാഷ[തിരുത്തുക]

നഗരത്തിന്റെ ഭാഷാ ഘടന: [4]

Bandar Lengeh linguistic composition
language percent
Larestani/Achomi
49.5%
Bandari
20%
Arabic
20%
New Persian
10%
Koroshi
0.5%

ഗാലറി[തിരുത്തുക]

കാലാവസ്ഥ[തിരുത്തുക]

ബന്ദർ ലെംഗേയിൽ ചൂടുള്ള വേനൽക്കാലവും നേരിയ ശൈത്യവും ഉള്ള ചൂടുള്ള മരുഭൂമി കാലാവസ്ഥയാണ് ( കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം ). മഴ വളരെ കുറവാണ്, മിക്കവാറും ഡിസംബർ മുതൽ മാർച്ച് വരെയാണ്.

Bandar Lengeh പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 30.0
(86)
32.0
(89.6)
36.0
(96.8)
42.0
(107.6)
49.0
(120.2)
49.0
(120.2)
47.0
(116.6)
42.0
(107.6)
43.0
(109.4)
42.5
(108.5)
35.0
(95)
32.0
(89.6)
49
(120.2)
ശരാശരി കൂടിയ °C (°F) 22.7
(72.9)
23.3
(73.9)
26.5
(79.7)
31.0
(87.8)
35.2
(95.4)
36.5
(97.7)
37.3
(99.1)
37.3
(99.1)
35.9
(96.6)
33.4
(92.1)
29.1
(84.4)
24.7
(76.5)
31.08
(87.93)
പ്രതിദിന മാധ്യം °C (°F) 18.9
(66)
19.7
(67.5)
23.0
(73.4)
27.0
(80.6)
31.1
(88)
33.1
(91.6)
34.5
(94.1)
34.6
(94.3)
33.0
(91.4)
30.0
(86)
25.3
(77.5)
20.8
(69.4)
27.58
(81.65)
ശരാശരി താഴ്ന്ന °C (°F) 12.8
(55)
13.8
(56.8)
16.9
(62.4)
20.5
(68.9)
24.6
(76.3)
27.3
(81.1)
29.8
(85.6)
30.1
(86.2)
27.5
(81.5)
23.3
(73.9)
18.4
(65.1)
14.7
(58.5)
21.64
(70.94)
താഴ്ന്ന റെക്കോർഡ് °C (°F) 6.0
(42.8)
7.0
(44.6)
10.0
(50)
10.0
(50)
16.0
(60.8)
20.0
(68)
22.0
(71.6)
24.0
(75.2)
22.0
(71.6)
17.0
(62.6)
9.0
(48.2)
6.0
(42.8)
6
(42.8)
മഴ/മഞ്ഞ് mm (inches) 31.9
(1.256)
34.9
(1.374)
25.8
(1.016)
10.1
(0.398)
0.4
(0.016)
0.3
(0.012)
0.1
(0.004)
4.2
(0.165)
0.0
(0)
0.4
(0.016)
2.6
(0.102)
27.6
(1.087)
138.3
(5.446)
ശരാ. മഴ ദിവസങ്ങൾ 3.8 4.6 3.7 2.2 0.2 0.0 0.4 0.2 0.0 0.1 0.9 3.0 19.1
% ആർദ്രത 62 64 63 60 61 65 67 67 67 62 59 61 63.2
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 230.6 214.3 240.2 256.8 318.0 320.6 286.8 280.8 272.3 296.1 264.8 243.3 3,224.6
ഉറവിടം: NOAA (1966-1990) [5]

റഫറൻസുകൾ[തിരുത്തുക]

  1. "Statistical Center of Iran > Home".
  2. ബന്ദർ ലെംഗേ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3055126" in the "Unique Feature Id" form, and clicking on "Search Database".
  3. "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
  4. "Language distribution: Hormozgan Province". Iran Atlas. Archived from the original on 2021-09-25. Retrieved 24 September 2021.
  5. "Zahedan Climate Normals 1966-1990". National Oceanic and Atmospheric Administration. Retrieved December 29, 2012.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബന്ദർ_ലെംഗേ&oldid=4022902" എന്ന താളിൽനിന്ന് ശേഖരിച്ചത്