ഉള്ളടക്കത്തിലേക്ക് പോവുക

ബനൂ ഷുജാഅ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമിക പ്രവാചകൻ മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു ഗോത്രമായിരുന്നു ബനു ഷുജാ (Arabic: بنو شجاع). ഈ ഗോത്രക്കാർ ട്രെഞ്ച് യുദ്ധത്തിൽ (Battle of the Trench) പങ്കെടുത്തു.[1] ഈ ഗോത്രം ജുഹൈന (Juhaynah) ഗോത്രത്തിന്റെ ഭാഗമായിരുന്നു. പ്രശസ്ത മുസ്‌ലിം പണ്ഡിതനായ തബാരി, ഇവരെ അതിശക്തരും ധീരരുമായ പോരാളികൾ എന്നാണ് വിശേഷിപ്പിക്കുന്നത്.[2]

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. ↑ Rodinson, Muhammad: Prophet of Islam, p. 208.
  2. ↑ Tabari, The History of al-Tabari Vol. 28: 'Abbasid Authority Affirmed: The Early, p. 2014
    "https://ml.wikipedia.org/w/index.php?title=ബനൂ_ഷുജാഅ്&oldid=4606850" എന്ന താളിൽനിന്ന് ശേഖരിച്ചത്