ഉള്ളടക്കത്തിലേക്ക് പോവുക

ബനു സാലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവാചകൻ മുഹമ്മദ് നബിയുടെ  കാലഘട്ടത്തിലെ ഒരു ഗോത്രമായിരുന്നു ബനു സാലിം അഥവാ ബനു സലീം  അവർ അൽ കുദ്ർ അധിനിവേശത്തിൽ [1] അൽ-ഉസ്സയെ നശിപ്പിക്കാനായുള്ള നഖ്‌ല പര്യവേഷണത്തിന് ശേഷം മടങ്ങിയെത്തിയ ഖാലിദ് ഇബ്നു വലീദ്, ബനു സലീം ഉൾപ്പെടുന്ന സൈന്യത്തോടൊപ്പം ബനു ജദിമ പര്യവേഷണത്തിനായി വീണ്ടും നിയോഗിക്കപ്പെട്ടു. സാബിയാക്കളായിരുന്ന ബാനി ഖുസൈമ ബെഡൂയിനുകളുടെ [2]വാസസ്ഥലത്തേക്കായിരുന്നു ഈ ദൗത്യം.[3]

ഇതും കാണുക

[തിരുത്തുക]
  • മുഹമ്മദ് നബിയുടെ പടയോട്ടങ്ങളുടെ പട്ടിക
  • മദീനയിലെ (ഹിജാസ്) മസ്ജിദ് ബാനി സലിം

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബനു_സാലിം&oldid=4604935" എന്ന താളിൽനിന്ന് ശേഖരിച്ചത്