ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ്
Banaras locomotive works
Government
വ്യവസായംറെയിൽവെ
സ്ഥാപിതം1961
സ്ഥാപകൻഇന്ത്യൻ റെയിൽവേ
ആസ്ഥാനം,
ഉത്പന്നങ്ങൾതീവണ്ടി എഞ്ചിൻ
ഉടമസ്ഥൻഇന്ത്യൻ റെയിൽവേ
വെബ്സൈറ്റ്blw.indianrailways.gov.in

ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് (BLW) 1961 ൽ ​​സ്ഥാപിച്ചത് ഇന്ത്യൻ റെയിൽ‌വേ വാരണാസിയിൽ പ്രവർത്തിക്കുന്ന ഡീസൽ ലോക്കോമോട്ടീവ് എഞ്ചിനുകൾ നിർമ്മിക്കാൻ.

ചരിത്രം[തിരുത്തുക]

ഡീസൽ തീവണ്ടി എഞ്ചിനുകൾ നിർമ്മിക്കുന്നതിനായി അമേരിക്കയിലെ അൽകോ (ALCO)യുടെ സഹകരണത്തോടെ ഇന്ത്യൻ റെയിൽവേ 1961 ആഗസ്റ്റിൽ തുടക്കമിട്ട സംരംഭമാണ് ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് എന്ന സ്ഥാപനം. 1964 ജനുവരിയിൽ ഇവിടെ ഉത്പാദിപ്പിച്ച ആദ്യത്തെ തീവണ്ടി എഞ്ചിൻ രാഷ്ട്രത്തിന് സമർപ്പിച്ചു.[1]

അവലംബം[തിരുത്തുക]

  1. ഡീസൽ ലോക്കോമോട്ടീവ് വർക്സ് വാരണാസി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]