ബദ്റുദ്ദീൻ അജ്മൽ
Badruddin Ajmal | |
---|---|
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 16 May 2009 | |
മുൻഗാമി | Anwar Hussain |
മണ്ഡലം | Dhubri |
President of All India United Democratic Front | |
പദവിയിൽ | |
ഓഫീസിൽ 2 October 2005 | |
മുൻഗാമി | Post Established |
Member of Assam Legislative Assembly | |
ഓഫീസിൽ 2006–2009 | |
മുൻഗാമി | Wazed Ali Choudhury |
പിൻഗാമി | Wazed Ali Choudhury |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Hojai, Assam, India[1] | 12 ഫെബ്രുവരി 1950
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | All India United Democratic Front (2005 to present) |
പങ്കാളി | Rehana Badruddin Ajmal |
കുട്ടികൾ | Abdur Rahim Ajmal (son) Abdur Rehman Ajmal (son) |
അൽമ മേറ്റർ | Darul Uloom Deoband |
തൊഴിൽ | Politician, businessman |
ഒരു ഇന്ത്യൻ വ്യവസായിയും രാഷ്ട്രീയപ്രവർത്തകനുമാണ് ബദ്റുദ്ദീൻ അജ്‌മൽ.[2] (12 ഫെബ്രുവരി 1950 ജനനം). 2005-ൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) സ്ഥാപിച്ച[3] അദ്ദേഹം അസമിലെ ദുബ്രി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[4][5]. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകൾ എന്ന റാങ്കിങ്ങിൽ അദ്ദേഹം പതിവായി ഇടം പിടിക്കാറുണ്ട്. [6] [7] അസം സ്റ്റേറ്റ് ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
ജീവിതരേഖ
[തിരുത്തുക]കുടുംബം
[തിരുത്തുക]മധ്യ ആസാമിലെ ഹോജായിയിൽ നിന്നുള്ള നെൽകർഷകനായ ഹാജി അജ്മൽ അലിയുടെ മകനായാണ് 1950-ൽ ബദ്റുദ്ദീൻ ജനിച്ചത്. അതേവർഷം, പിതാവ് മുംബൈയിലേക്ക് മാറിയതോടെ, ഊദ് ഉപയോഗിച്ചുള്ള സുഗന്ധദ്രവ്യ വ്യവസായത്തിൽ പച്ചപിടിക്കുകയായിരുന്നു. 1960 കളിൽ തുടങ്ങിയ അജ്മൽ പെർഫ്യൂം പെട്ടെന്നുതന്നെ മിഡിൽ ഈസ്റ്റിൽ ഒരു വലിയ ബ്രാൻഡായി വളർന്നു.[8]
വിദ്യാഭ്യാസം
[തിരുത്തുക]ദാറുൽ ഉലൂം ദിയോബന്ദ് സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിലും അറബിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. [9]
അവലംബം
[തിരുത്തുക]- ↑ https://archive.india.gov.in/govt/loksabhampbiodata.php?mpcode=4436[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "AIUDF President". Archived from the original on 17 May 2011. Retrieved 13 May 2011.
- ↑ http://www.aiudf.org AIUDF Official Website
- ↑ "15th Lok sabha members, Assam, India". Archived from the original on 25 September 2015. Retrieved 30 June 2012.
- ↑ "Himanta Biswa Sarma: In this Assam election, Bangladeshi immigrants want their own CM too". 15 February 2016.
- ↑ "The Muslim 500: Badruddin Ajmal Qasmi" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-14.
- ↑ "Times of India on 22 most influential Muslims in India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-14.
- ↑ Sajjad, M. "Ajmal Perfumes: A 70-year legacy of farm to fragrance". Khaleej Times (in ഇംഗ്ലീഷ്). Retrieved 2021-02-01.
- ↑ "Bioprofile of 15th Lok Sabha members, India". Archived from the original on 2 November 2016. Retrieved 30 June 2012.