ബദിയഡുക്ക ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബദിയടുക്ക (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 67.79 ച. കി. മീറ്റർ വിസ്തൃതിയുള്ള ബദിയഡുക്ക ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - മധൂർ, ചെങ്കള ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് -എൻമകജെ, പുത്തിഗെ ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - കുംബഡാജെ, എൻമകജെ ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - പുത്തിഗെ, മധൂർ ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 67.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,265
പുരുഷന്മാർ 13,874
സ്ത്രീകൾ 13,391
ജനസാന്ദ്രത 402
സ്ത്രീ : പുരുഷ അനുപാതം 965
സാക്ഷരത 77.28%

അവലംബം[തിരുത്തുക]