ബണ്ടുരീതികൊലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ത്യാഗരാജസ്വാമികൾ ഹംസനാദരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബണ്ടുരീതികൊലു.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ബണ്ടുരീതികൊലു വിയവയ്യരാമ

അനുപല്ലവി[തിരുത്തുക]

തുണ്ടവിണ്ടിവാനി മൊദലൈന
മദാ ദുലകൊട്ടിനേല കൂലജേയുനിജ (ബണ്ടു)

ചരണം[തിരുത്തുക]

രോമാഞ്ചമനെ ഘനകഞ്ചുകമു
രാമഭക്തുഡനെ മുദ്രബിള്ളയു
രാമനാമമനെ വരഖഡ്ഗമിവി
രാജില്ലുനയ്യ ത്യാഗരാജുനികേ (ബണ്ടു)

അർത്ഥം[തിരുത്തുക]

രാമാ, അങ്ങയുടെ സേവകനായിരിക്കാനുള്ള അവകാശം എനിക്കു നൽകണേ. രാമനാമജപം മൂലമുണ്ടാകുന്ന രോമാഞ്ചമാവട്ടെ എന്റെ കട്ടിയുള്ള പുതപ്പ്, രാമഭക്തൻ എന്നുള്ളതാവട്ടെ എന്റെ മുദ്ര, രാമനാമമാവട്ടെ എന്റെ ആയുധം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബണ്ടുരീതികൊലു&oldid=3130892" എന്ന താളിൽനിന്ന് ശേഖരിച്ചത്