ബഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഡ്ഡി
സംവിധാനംരാജ് പ്രഭാവതി മേനോൻ
നിർമ്മാണംഅഗസ്റ്റിൻ ജാക്സൺ, റെനീസ് റഹ്‌മാൻ
രചനരാജ് പ്രഭാവതി മേനോൻ
അഭിനേതാക്കൾഅനൂപ് മേനോൻ
ഭൂമിക ചൗള
ബാലചന്ദ്രമേനോൻ
ആശ ശരത്
സംഗീതംനവനീത് സുന്ദർ, ഗോപി സുന്ദർ
ഛായാഗ്രഹണംപ്രകാശ് കുട്ടി
ചിത്രസംയോജനംദിലീപ് ഡെന്നിസ്
സ്റ്റുഡിയോഗ്രീനി എന്റർടെയ്ന്റിമെന്റ്‌സ്
വിതരണംUTV മോഷൻ പിക്ചേഴ്‍സ്
റിലീസിങ് തീയതി
  • 5 ജൂലൈ 2013 (2013-07-05)
[1]
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബഡ്ഡി 2013 ൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ്. രാജ് പ്രഭാവതി മേനോൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് അഗസ്റ്റിൻ ജാക്സനാണ്‌. അനൂപ് മേനോൻ, ഭൂമിക ചൗള, ബാലചന്ദ്രമേനോൻ, ബാബു ആന്റണി, ആശ ശരത്, ശ്രീകാന്ത്, അരുൺ, മിഥുൻ മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[2][3][4] ബാലചന്ദ്രമേനോൻ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രം കൂടിയാണ് ബഡ്ഡി.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Archived copy". Archived from the original on 2 July 2013. Retrieved 30 June 2013.{{cite web}}: CS1 maint: archived copy as title (link)
  2. http://nowboxoffice.com/buddy-malayalam-movie-a-heartwarming-story/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-01. Retrieved 2020-12-02.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-01. Retrieved 2020-12-02.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-15. Retrieved 2020-12-02.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-05. Retrieved 2020-12-02.
"https://ml.wikipedia.org/w/index.php?title=ബഡ്ഡി&oldid=3758291" എന്ന താളിൽനിന്ന് ശേഖരിച്ചത്