Jump to content

ബഠിംഡാ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bathinda

ਬਠਿੰਡਾ
Metropolis
Bathinda fort
Bathinda fort
Districts of Punjab along with their headquarters
Districts of Punjab along with their headquarters
Countryഇന്ത്യ India
StatePunjab
DistrictBathinda
ജനസംഖ്യ
 (2011)[1]
 • Metropolis13,88,525
 • മെട്രോപ്രദേശം11,83,705
Demonym(s)Bathinde wale
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
143-001
Telephone code91 164 XXX XXXX
വാഹന റെജിസ്ട്രേഷൻPB-03
വെബ്സൈറ്റ്www.bathinda.nic.in

പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് '''ബാതിൻഡ''' (Punjabi: ਬਠਿੰਡਾ) (Hindi: बठिंडा). ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നർത്ഥം വരുന്ന തബർ എ - ഹിന്ദ് എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. 3,344  ചതുരശ്ര കി.മീ. വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ അതിരുകൾ വടക്ക് ഫരീദ്കോട്ട് ജില്ലയും  മോഗ ജില്ലയും പടിഞ്ഞാറ് മുകാത്സർ ജില്ലയും കിഴക്ക് ബർണാല, മാസ ജില്ലകളുമാണ്. തെക്ക് ഹരിയാന സംസ്ഥാനവുമാണ്.പഞ്ചാബിന്റെ കോട്ടൺ ഉത്പാദന കേന്ദ്രങ്ങൾ ഈ ബെൽറ്റിലാണ്. 

ചരിത്രം

[തിരുത്തുക]

1948 ൽ പെപ്സുവിന്റെ ആവിർഭാവത്തോടെയാണ് ഈ ജില്ല നിലവിൽ വന്നത്. ജില്ലയുടെ ആസ്ഥാനമായി 1952 വരെ ഫരീദ്കോട്ടും പിന്നീട്  ബാതിൻഡയുമായി.

ജനസംഖ്യ

[തിരുത്തുക]

2011 സെൻസസ് പ്രകാരം ബാതിൻഡ ജില്ലയിലെ ജനസംഖ്യ 1,388,859,[3] ആണ്. ഹവായിയുടെ ജനസംഖ്യയോളം വരുമിത്. [4] ജനസംഖ്യയുടെ കാര്യത്തിൽ 352 ആം സ്ഥാനമാണ് ബാതിൻഡയ്ക്ക്. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 414 ആണ്. 414 inhabitants per square kilometre (1,070/sq mi) .[3] 2001–2011 ദശകത്തിലെ ജനപ്പെരുക്കത്തിന്റെ തോത് 17.37%.[3] ബാതിൻഡയിലെ സ്ത്രീ - പുരുഷ അനുപാതം  865 സ്ത്രീകൾക്ക് 1000 പുരുഷന്മാരാണ്,[3] സാക്ഷരതാ നിരക്ക് 69.6%.[3]

പഞ്ചാബിലെ ഒൻപതാമത്തെ വലിയ ജില്ലയാണ് ബാതിൻഡ, ജനസംഖ്യ  1,183,295.[5]

ഭരണകൂടം

[തിരുത്തുക]

നാലു താലൂക്കുകളാണ് ഈ ജില്ലയിലുള്ളത്. ബാതിൻഡ, രാംപുര ഫൂൽ, മൗർ, തൽവാണ്ടി സാബോ എന്നിവയാണവ. ഇവയെ ഒൻപത് ബ്ലോക്കുകളായി വിഭജിച്ചിരിക്കുന്നു. ബാതിൻഡ, രാംപുര, ഫൂൽ, മൗർ, തൽവാണ്ടി സാബോ, സംഗത്, നഥാന, ബാലിയൻവാലി, ഭഗ്താ ഭായി കാ, എന്നിങ്ങനെ ഒൻപതു ബ്ലോക്കുകളാണുള്ളത്.[6]

  1. "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012.
  2. "Provisional Population Totals, Census of India 2011; Urban Agglomerations/Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012.
  3. 3.0 3.1 3.2 3.3 3.4 "District Census 2011". Census2011.co.in. 2011. Retrieved 30 September 2011.
  4. "2010 Resident Population Data". U. S. Census Bureau. Archived from the original on 2010-12-27. Retrieved 30 September 2011. Hawaii 1,360,301
  5. District at A glance.
  6. District at A glance.
"https://ml.wikipedia.org/w/index.php?title=ബഠിംഡാ_ജില്ല&oldid=4086972" എന്ന താളിൽനിന്ന് ശേഖരിച്ചത്