ബട്ലർ ലാപ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബട്ലർ ലാപ്സൺ
Professional Developers Conference 2009 Technical Leaders Panel 6.jpg
ജനനം1943 (1943)
കലാലയംHarvard University
University of California, Berkeley
അറിയപ്പെടുന്നത്SDS 940
പുരസ്കാരങ്ങൾTuring Award
Scientific career
FieldsComputer Science
InstitutionsXerox PARC
DEC
Microsoft
MIT

മൈക്രോസോഫ്റ്റിലെ സോഫ്റ്റ്‌വേർ ആർകിടെക്റ്റും MIT യിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ പ്രൊഫസറുമാണ് ബട്ട്ലർ ലാപ്സൺ (ജനനം:1943)‍. കമ്പ്യൂട്ടർ ആർകിടെച്ചർ, ലോക്കൽ ഏരിയ നെറ്റ്വർക്ക്, റാസ്റ്റർ പ്രിൻറർ, പേജ് ഡിസ്ക്രിപ്ഷൻ ലാംഗ്വജുകൾ ,ഓപ്പറേറ്റിംഗ് സിസ്റ്റംസ്,റിമോട്ട് പ്രൊസീജിയർ കാൾ,ഫാൾട്ട് ടോളറൻറ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ സെക്യൂരിറ്റി എന്നീ മേഖലകളിൽ അനേകം സംഭാവനകൾ ലാപ്സൺ നൽകിയിട്ടുണ്ട്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബട്ലർ_ലാപ്സൺ&oldid=2784622" എന്ന താളിൽനിന്ന് ശേഖരിച്ചത്