ബട്ടർഫ്ളൈസ് ആർ ഫ്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Butterflies Are Free
Butterflies Are Free
സംവിധാനംMilton Katselas
നിർമ്മാണംM.J. Frankovich
രചനLeonard Gershe
അഭിനേതാക്കൾGoldie Hawn
Eileen Heckart
Edward Albert
സംഗീതംBob Alcivar
ഛായാഗ്രഹണംCharles B. Lang
ചിത്രസംയോജനംDavid Blewitt
വിതരണംColumbia Pictures
റിലീസിങ് തീയതി
  • ജൂലൈ 6, 1972 (1972-07-06)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം109 minutes
ആകെ$6.7 million (US/Canada rentals)[1]

ബട്ടർഫ്ളൈസ് ആർ ഫ്രീ ലിയോനാർഡ് ഗർഷെയുടെ നാടകത്തെ അടിസ്ഥാനമാക്കിയുള്ള 1972 അമേരിക്കൻ കോമഡി-നാടക ചിത്രമാണ്. 1972-ൽ നിർമിച്ച ഈ ചിത്രം മിൽട്ടൺ കാറ്റ്സെലാസ് സംവിധാനവും നിർവ്വഹിച്ച് എം.ജെ. ഫ്രാങ്കോവിച്ച് കൊളംബിയ പിക്ചേഴ്സ് 1972 ജൂലൈ 6 ന് അമേരിക്കയിൽ പുറത്തിറക്കുകയും ചെയ്തു. ഗോൾഡി ഹാവിനും എഡ്വേർഡ് ആൽബർട്ടും ഇതിൽ അഭിനയിച്ചിരുന്നു. എലിൻ ഹെക്കർട്ടിന്റെ അഭിനയത്തിന് ഒരു അക്കാദമി പുരസ്കാരവും ലഭിച്ചു. ന്യൂയോർക്കിലെ മൻഹാട്ടണിൽ യഥാർത്ഥ നാടകമായെങ്കിലും 1972-ൽ പുറത്തിറങ്ങിയ തിരക്കഥ സാൻഫ്രാൻസിസ്കോയിൽ ഒരു അജ്ഞാത സ്ഥലത്താണ് നിർമ്മിക്കപ്പെട്ടത്.

പ്ലോട്ട്[തിരുത്തുക]

1970 കളിലെ സാൻ ഫ്രാൻസിസ്കോയിൽ, അന്ധനായി ജനിച്ച ഡോൺ ബേക്കർ (എഡ്വാർഡ് ആൽബർട്ട്) തന്റെ അമ്മയോടൊപ്പമാണ് (അമ്മ എയ്ക്കെൻ ഹെക്കാർട്ട്) ജീവിതകാലം മുഴുവൻ ജീവിച്ചിരുന്നത്. ഡോൺ സ്വന്തമായി ഒരു അപ്പാർട്ട്മെന്റിലേക്ക് നീങ്ങുന്നു. എന്നാൽ ഡോൺ എല്ലാം സ്വയം തനിയെ കണ്ടെത്താൻ ശ്രമിക്കുന്നു. തന്റെ അമ്മ രണ്ടു മാസമെങ്കിലും കാണാൻ വരാതിരിക്കാൻ ഡോൺ ഒരു കരാർ ഉണ്ടാക്കുന്നു.

നോമിനേഷനുകൾ[തിരുത്തുക]

  • Best Sound – Arthur Piantadosi and Charles T. Knight – 1972 Academy Awards
  • Best Cinematography – Charles B. Lang – 1972 Academy Awards
  • Best Original Song – Bob Alcivar – 1972 Hollywood Foreign Press Association
  • Best Picture – Musical or Comedy – 1972 Hollywood Foreign Press Association
  • Best Performance by an Actress in a Motion Picture – Musical or Comedy – Goldie Hawn – 1972 Hollywood Foreign Press Association
  • Best Performance by an Actor in a Motion Picture – Musical or Comedy – Edward Albert – 1972 Hollywood Foreign Press Association
  • Best Comedy Adapted from Another Medium – Leonard Gershe – 1973 – Writers Guild of America

മറ്റുള്ളവ[തിരുത്തുക]

The film is recognized by American Film Institute in these lists:

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "All-time Film Rental Champs", Variety, 7 January 1976 p 44
  2. "AFI's 100 Years...100 Passions Nominees" (PDF). ശേഖരിച്ചത് 2016-08-18.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബട്ടർഫ്ളൈസ്_ആർ_ഫ്രീ&oldid=3950126" എന്ന താളിൽനിന്ന് ശേഖരിച്ചത്