ബഞ്ചമിൻ. സി. ബ്രാഡ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബഞ്ചമിൻ. സി. ബ്രാഡ്‌ലി
Benjamin C. Bradlee.jpg
Bradlee pictured in November 2010
ജനനംBenjamin Crowninshield Bradlee
(1921-08-26)ഓഗസ്റ്റ് 26, 1921
Boston, Massachusetts
മരണംഒക്ടോബർ 21, 2014(2014-10-21) (പ്രായം 93)
Washington, D.C.
ഭവനംLaird-Dunlop House, Washington, D.C.
ദേശീയതAmerican
വിദ്യാഭ്യാസംDexter School, St. Marks School
പഠിച്ച സ്ഥാപനങ്ങൾHarvard College
തൊഴിൽNewspaper editor
തൊഴിൽ ദാതാവ്The Washington Post
പ്രശസ്തിRole in exposing the Pentagon Papers and the Watergate scandal
ജീവിത പങ്കാളി(കൾ)Jean Saltonstall (m. 1942; divorced)
Antoinette Pinchot (m. 1957; divorced)
Sally Quinn (m. 1978–2014; his death)
കുട്ടി(കൾ)Ben Jr., Dominic (Dino), Marina, Quinn
ബന്ധുക്കൾ
പുരസ്കാര(ങ്ങൾ)

അമേരിക്കൻ പത്രപ്രവർത്തകനും വാഷിങ്ടൺ പോസ്റ്റിന്റെ മുഖ്യപത്രാധിപരുമായിരുന്നു ബഞ്ചമിൻ. സി. ബ്രാഡ്ലി( ബെൻ ബ്രാഡ്‌ലി.ജ: ആഗസ്റ്റ് 26, 1921 – ഒക്ടോ: 21, 2014).[1] റിച്ചാർഡ് നിക്സന്റെ അധികാരഭ്രംശത്തിനു കാരണമായ പുറത്തുകൊണ്ടുവന്നത് ആധാരമായ അഴിമതിക്കഥകൾ (വാട്ടർഗേറ്റ് സംഭവം) വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അതിന്റെ പത്രാധിപരായിരുന്നു ബ്രാഡ്ലി.

അവലംബം[തിരുത്തുക]

  1. "Ben Bradlee—Career Timeline". The Investigating Power project. American University. 2012. ശേഖരിച്ചത് October 9, 2014.
"https://ml.wikipedia.org/w/index.php?title=ബഞ്ചമിൻ._സി._ബ്രാഡ്‌ലി&oldid=2786745" എന്ന താളിൽനിന്ന് ശേഖരിച്ചത്