ബക്കളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബക്കളം
Kerala locator map.svg
Red pog.svg
ബക്കളം
12°02′09″N 75°24′59″E / 12.035738°N 75.4164°E / 12.035738; 75.4164
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ മോറാഴ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്തായി ദേശീയ പാതയോട് ചേർന്നു നിൽക്കുന്ന ഒരു ചെറിയ ഗ്രാമമാണു് ബക്കളം.

ചരിത്രം[തിരുത്തുക]

ജന്മിത്തത്തിനെതിരെ ഒട്ടേറെ പോരാട്ടങ്ങൾ ബക്കളത്തു് നടന്നിട്ടുണ്ട്. 1936ൽ വാരവും പാട്ടവും കുറക്കാനും, അക്രമ പിരിവുകൾ അവസാനിപ്പിക്കാനും കരക്കാട്ടിടത്തിലേക്ക് പി കൃഷ്ണപ്പിള്ളയുടേയും കേരളീയന്റേയും നേതൃത്വത്തിൽ കൃഷിക്കാർ, നടത്തിയ പ്രകടനം ബക്കളത്ത് നിന്നാണ് പുറപ്പെട്ടത്. മാങ്ങാട്ടുപറമ്പ് പുല്ലുപറി സമരം, മാങ്ങാട്ട്പറമ്പ് ഭക്ഷ്യോൽപ്പാദന കൂട്ടുകൃഷി സമരം തുടങ്ങി ഒട്ടേറെ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു ബക്കളം.

കൂടുതലറിയുവാൻ[തിരുത്തുക]

ബക്കളം വെബ്ബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=ബക്കളം&oldid=3089819" എന്ന താളിൽനിന്ന് ശേഖരിച്ചത്