ബക്കറ്റ്
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ചരിത്രം
[തിരുത്തുക]നിർമ്മാണ വസ്തുക്കളും പൈന്റ് പോലുള്ള ലായനികളും വലിയ ലോഹ പാത്രങ്ങളിലാണ് പാക്ക്കു ചെയ്തിരുന്നത്. ഈ അടുത്തകാലത്ത് പ്ലാസ്റ്റിക്ക് ബക്കറ്റുകൾ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക്ക് ബക്കറ്റുകൾക്ക് ഇരുമ്പു ബക്കറ്റുകളേക്കാൾ കൂടുതൽ ഉപയോഗങ്ങൾ ഇന്നുണ്ട്. ആഹാര സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇവയുപയോഗിച്ചുവരുന്നു. ലോഹപാത്രങ്ങൾ, പ്രത്യേകിച്ചും ഇരുമ്പു പാത്രങ്ങൾ തുരുമ്പെടുത്തുപൊകുന്നതിനാൽ ആണ് ഇപ്പോൾ ഈ പ്രശ്നമില്ലാത്ത പ്ലാസ്റ്റിക്കു ബക്കറ്റുകൾ കൂടുതലായി ഉപയോഗിക്കുന്നത്.
വിവിധതരം ബക്കറ്റുകളും അവയുടെ ഉപയോഗങ്ങളും
[തിരുത്തുക]ബക്കറ്റുകൾ അനേകതരമുണ്ട്:
- വെള്ളം കൊണ്ടുപൊകാൻ ബക്കറ്റുപയൊഗിക്കുന്നു.
- വീടുകളിലുപയോഗിക്കുന്നവയും പൂന്തോട്ടത്തിലുപയോഗിക്കുന്നവയും - തരികളായുള്ളവയും ദ്രാവകങ്ങളും കൊണ്ടുപോകാനായി.
- ഓടിലും ആനക്കൊമ്പിലും മറ്റു പദാർത്ഥങ്ങളിലും നിർമ്മിച്ച ബക്കറ്റുകൾ അനേകം പ്രാചീനകാലത്തെയും മദ്ധ്യകാലത്തെയും ജനതകളിലും സംസ്കാരങ്ങളിലും പരമ്പരാഗതമായ മതച്ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നു.
- വലിയ ബക്കറ്റുകൾ മണ്ണുമാറ്റാനും ഉപയോഗിച്ചുവരുന്നു.
- ക്രഷർ ബക്കറ്റ് എസ്കവേറ്ററുകളിൽ വസ്തുക്കൾ പൊടിക്കാനും പുനർനിർമ്മിക്കാനും ഉപയോഗിക്കുന്നു.
- ബക്കറ്റുകൾ ചിലർ ഇരിപ്പിടങ്ങളായി ഉപയോഗിക്കുന്നു, [1]
ഷിപ്പിങിന്റെ സൂക്ഷിപ്പുപാത്രങ്ങൾ
[തിരുത്തുക]ഷിപ്പിങ് കണ്ടൈനർ.[2]
-
Roman bronze situla from Germany, 2nd-3rd century
-
A wooden bucket
-
German 19th century leather fire-buckets. With wood, leather was the most common material for buckets before modern times
-
A man carrying two buckets
-
A young lady carrying a bucket, drawing by German artist Heinrich Zille.
-
A mop bucket with a wringer.
-
An excavator bucket.
-
A crusher bucket
-
A helicopter bucket.
-
Plastic yellow bucket
-
A metal bucket.
ഇംഗ്ലിഷ് സാഹിത്യത്തിൽ
[തിരുത്തുക]ബക്കറ്റ് ഇംഗ്ലിഷ് സാഹിത്യത്തിൽ അനേകം ഇഡിയംസിലും ഫ്രേസെസിലും ഉപയോഗിക്കുന്നു.[3]
- Kick the bucket: a dysphemism for someone's death
- Drop the bucket on: implicating a person (Australian slang)
- A drop in the bucket: a small, inadequate amount in relation to how much is requested or asked
- Bucket list: a list of activities an individual wishes to undertake before death
ഇതും കാണൂ
[തിരുത്തുക]- Bobrinski Bucket
- Mop
- Pail (container)
- There's a Hole in My Bucket
References
[തിരുത്തുക]- ↑ Durado, John. "Gamma Lids for Long Term Storage". Pyramid Reviews - Prepping for Life. Archived from the original on 2017-03-03. Retrieved 3 March 2017.
- ↑ Soroka, W. Illustrated Glossary of Packaging Terminology (Second ed.). Institute of Packaging Professionals.
- Earth Day 2008 article, Fredericksburg, VA, Free Lance-Star Newspaper [1] Archived 2011-09-27 at the Wayback Machine.
- Warning [2] Archived 2011-10-10 at the Wayback Machine.