ബംഗ്സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബംഗ്സിയ
Blue-and-gold tanager, Bangsia arcaei
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Bangsia
Species

ആറു സ്പീഷീസുകളടങ്ങിയ ടനേജേഴ്സിൻറെ ഒരു ജീനസാണ് ബംഗ്സിയ. [1]കൊളംബിയ, ഇക്വഡോർ, പനാമ, കോസ്റ്റാ റീക്ക എന്നിവിടങ്ങളിൽ ഈർപ്പമുള്ള വനങ്ങളുള്ള പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. Wetmorethraupis അടുത്ത ബന്ധുവാണ്.

സ്പീഷീസ് ലിസ്റ്റ്[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Itis Report: Bangsia". Integrated Taxonomic Information System. Retrieved 12 January 2010.
"https://ml.wikipedia.org/w/index.php?title=ബംഗ്സിയ&oldid=3219125" എന്ന താളിൽനിന്ന് ശേഖരിച്ചത്