ബംഗ്ലാദേശ് വിമോചനസമരത്തിന്റെ സമയരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബംഗ്ലാദേശ് വിമോചനസമരം 1971 മാർച്ച് 26നു തുടങ്ങി. 1971 ഡിസംബർ 16നു അവസാനിച്ചു. താഴെക്കൊടുത്തിരിക്കുന്ന സമയരേഖയൈൽ ആ സമരത്തിലെ പ്രധാനസംഭവങ്ങളാണു നൽകിയിരിക്കുന്നത്:

സമയരേഖ[തിരുത്തുക]

യുദ്ധത്തിനു മുമ്പ്[തിരുത്തുക]

  • മാർച്ച് 1 : ജനറൽ യാഹ്യാഖാൻ ഒരു റേഡിയോപ്രസംഗത്തിൽ മാർച്ച് 3നു വിളിച്ചിരുന്ന  Yahya Khan നാഷണൽ കൗൺസിലിന്റെ സെഷൻ റദ്ദാക്കി.
  • 7 March: Sheikh Mujibur Rahman – leader of Awami League party that had won a landslide victory in East Pakistan in the Federal Elections in 1970, but never been granted authority – announces to a jubilant crowd at the Dhaka Race Course ground, "The struggle this time is the struggle for our emancipation! The struggle this time is the struggle for independence!".
  • 9 March: Workers of Chittagong port refuse to unload weapons from the ship 'Swat'.
  • 10 March: Expatriate Bengali students demonstrate in front of the United Nations Headquarters and calls for UN intervention to put an end to violence on Bengali people.
  • 16 March: Yahya Khan starts negotiation with Sheikh Mujibur Rahman.
  • 19 March: Nearly 50 people die as Pakistan Army opens fire on demonstrators at Jaydevpur.
  • 24 March: Pakistan Army opens fire on Bengali demonstrators in Syedpur, Rangpur and Chittagong. More than a thousand people are killed.