ബംഗാളൂരു എഫ്.സി. കളിക്കാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പട്ടികയിൽ ഉള്ളത് ബംഗാളൂരു എഫ്.സി.ക്ക് വേണ്ടി ക്ലബ്‌ തുടങ്ങിയ 2013 മുതൽ കളിച്ചിട്ടുള്ള കളിക്കാർ ആണ്.

Current squad[തിരുത്തുക]

List of players[തിരുത്തുക]

  • ഐ.ലീഗിലെ ഗോളുകളും കളികളും മാത്രമേ കണക്കിൽ എടുത്തിട്ടുള്ളത്‌.
  • പട്ടിക തയ്യാറാക്കിയിട്ടുള്ളത് കളിക്കാർ ടീമിനു വേണ്ടി ആദ്യാമായി കളിച്ച ഡേറ്റ് അനുസരിച്ചാണ്. ടീമിനു വേണ്ടി ഒരു പ്രാവശ്യമെങ്കിലും കളിച്ചിട്ടുള്ളവർ മാത്രമേ ഈ പട്ടികയിൽ ഇടം നൽകിയിട്ടുള്ളത്.

28 ഏപ്രിൽ 2014 അനുസരിച്ചുള്ളത്.


GK
ഗോൾ കീപർ
DF
ടിഫെണ്ടെർ
MF
മിഡ് ഫീൽടെർ
FW
ഫോർവേഡ്
U
പല പൊസിഷനിൽ കളിക്കുന്നവൻ
ബംഗാളൂരു എഫ്.സി കളിക്കാരുടെ പട്ടിക
പേര് രാജ്യം പൊസിഷൻ Bengaluru FC

career

Starts Subs Total ഗോളുകൾ Ref
കളികൾ
പവൻ കുമാർ  ഇന്ത്യ 1 GK 2013 – 2015 20 0 0 0 [1]
ശിവനഞ്ചു മഞ്ജു  ഇന്ത്യ 2 DF 2013 – 2 1 3 0 [2]
വിശാൽ കുമാർ  ഇന്ത്യ 3 DF 2013 – 6 5 11 0 [3]
കുർതിസ് ഒസാനോ  Kenya 4 DF 2013 – 22 0 22 0 [4]
ഗുർതെജ് സിംഗ്  ഇന്ത്യ 5 MF 2013 – 2015 2 1 3 0 [5]
ജോൺ ജോൺസൺ  ഇംഗ്ലണ്ട് 6 DF 2013 – 23 0 23 3 [6]
ഷോൺ റൂണി  ഓസ്ട്രേലിയ 7 FW 2013 – 2015 21 0 21 10 [7]
മാലേംഗമ്പ മീത്തെ  ഇന്ത്യ 8 MF 2013 – 2015 2 5 7 0 [8]
റോബിൻ സിംഗ്  ഇന്ത്യ 9 FW 2013 – 2015 9 14 23 5 [9]
ജോണി മെൻയോന്ഗർ  Liberia 10 MF 2013 – 2014 23 0 23 3 [10]
സുനിൽ ചേത്രി  ഇന്ത്യ 11 FW 2013 – 21 2 23 14 [11]
തോയി സിംഗ്  ഇന്ത്യ 12 MF 2013 – 19 2 21 3 [12]
റിനോ ആന്റോ  ഇന്ത്യ 13 DF 2013 – 20 3 23 0 [13]
ദരെൻ കൽഡിര  ഇന്ത്യ 15 MF 2013 – 2015 8 7 15 0 [14]
കാരൻ സോനെയ്‌  ഇന്ത്യ 17 FW 2013 – 2015 0 3 3 0 [15]
ബേഖോഖേ ബെയ്ന്ഘച്ചോ  ഇന്ത്യ 18 MF 2013 – 18 4 22 2 [16]
സിയാം ഹന്ഗൽ  ഇന്ത്യ 19 MF 2013 – 21 0 21 1 [17]
കീഗൻ പെരേര  ഇന്ത്യ 20 DF 2013 – 19 1 20 0 [18]
ബ്രുണോ കൊലാക്കോ  ഇന്ത്യ 22 GK 2013 – 2014 1 1 2 0 [19]
ലാൽറോസാമ ഫാനായി  ഇന്ത്യ 23 DF 2013 – 2014 3 1 4 0 [20]
നിരോശൻ മണി  ഇന്ത്യ 25 MF 2013 – 2014 0 1 1 0 [21]
ആമോസ് ദോ  ഇന്ത്യ 27 MF 2013 – 2014 0 1 1 0 [22]
സോരം അംഗബ  ഇന്ത്യ 29 GK 2013 – 2015 3 1 4 0 [23]
സി.കെ. വിനീത്  ഇന്ത്യ 31 MF 2014 - 1 6 7 0 [24][25]

ക്ലബ്‌ ക്യാപ്റ്റൻ[തിരുത്തുക]

ബംഗാളൂരു എഫ്.സി.യുടെ നിലവിലെയും ആദ്യത്തേയും ക്യാപ്റ്റൻ സുനിൽ ചേത്രി ആണ്.

സുനിൽ ചേത്രി, ബംഗാളൂരു എഫ്.സി.യുടെ ആദ്യത്തെ ക്യാപ്റ്റൻ.
ഡേറ്റ്
പേര്

2013 – സുനിൽ ചേത്രി

References[തിരുത്തുക]

  1. "Pawan Kumar". Soccerway. Retrieved 4 November 2014.
  2. "Nanjangud Shivananju Manju". Soccerway. Retrieved 4 November 2014.
  3. "Vishal Kumar". Soccerway. Retrieved 4 November 2014.
  4. "Curtis Osano". Soccerway. Retrieved 4 November 2014.
  5. "Gurtej Singh". Soccerway. Retrieved 4 November 2014.
  6. "John Johnson". Soccerway. Retrieved 4 November 2014.
  7. "Sean Rooney". Soccerway. Retrieved 4 November 2014.
  8. "Kshetrimayum Malemganba Meitei". Soccerway. Retrieved 4 November 2014.
  9. "Robin Singh". Soccerway. Retrieved 4 November 2014.
  10. "Johnny Menyongar". Soccerway. Retrieved 4 November 2014.
  11. "Sunil Chhetri". Soccerway. Retrieved 4 November 2014.
  12. "Khangemban Thoi Singh". Soccerway. Retrieved 4 November 2014.
  13. "Rino Anto". Soccerway. Retrieved 4 November 2014.
  14. "Darren Caldeira". Soccerway. Retrieved 4 November 2014.
  15. "Karan Atul Sawhney". Soccerway. Retrieved 4 November 2014.
  16. "Beikhokhei Beingaichho". Soccerway. Retrieved 4 November 2014.
  17. "Siam Hanghal". Soccerway. Retrieved 4 November 2014.
  18. "Keegan Pereira". Soccerway. Retrieved 4 November 2014.
  19. "Bruno Colaço". Soccerway. Retrieved 4 November 2014.
  20. "Lalrozama Fanai". Soccerway. Retrieved 4 November 2014.
  21. "Niroshan Mani". Soccerway. Retrieved 4 November 2014.
  22. "Amoes Do". Soccerway. Retrieved 4 November 2014.
  23. "Soram Anganba". Soccerway. Retrieved 4 November 2014.
  24. "C.K. Vineeth". Soccerway. Retrieved 4 November 2014.
  25. "Bengaluru FC complete CK Vineeth swoop from United Sports Club". Goal.com. 30 January 2014. Retrieved 6 November 2014.